സർവകലാശാല അറിയിപ്പുകൾ

കാലിക്കറ്റ്

പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ പി​എ​ച്ച്.​ഡി (നോ​ൺ എ​ൻ​ട്ര​ൻ​സ്, എ​നി ടൈം ​ര​ജി​സ്‌​ട്രേ​ഷ​ൻ) പ്ര​വേ​ശ​ന​ത്തി​ന് യു.​ജി.​സി/​സി.​എ​സ്.​ഐ.​ആ​ർ-​ജെ.​ആ​ർ.​എ​ഫ്, ഇ​ൻ​സ്പ​യ​ർ മു​ത​ലാ​യ സ്വ​ത​ന്ത്ര ഫെ​ലോ​ഷി​പ്പു​ക​ളു​ള്ള​വ​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു ഒ​ഴി​വാ​ണു​ള്ള​ത്. ‘ഫോ​ട്ടോ​ണി​ക് ബ​യോ​സെ​ൻ​സ​ർ’ വി​ഷ​യ​ത്തി​ൽ ഡോ. ​ലി​ബു കെ. ​അ​ല​ക്‌​സാ​ണ്ട​റി​നു കീ​ഴി​ലാ​ണി​ത്. അഭിമുഖം ജ​നു​വ​രി മൂ​ന്നി​ന് രാ​വി​ലെ 11ന് ​പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​യു​ടെ ചേം​ബ​റി​ൽ.

ഹി​ന്ദി കോ​ഴ്സ്

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കോ​മേ​ഴ്‌​സ് ആ​ൻ​ഡ് സ്പോ​ക്ക​ൺ ഹി​ന്ദി (പാ​ർ​ട്ട്ടൈം- ആ​റു മാ​സം) പ്ര​വേ​ശ​ന​ത്തി​ന് 30ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അപേക്ഷിക്കാം. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് 135 രൂ​പ. പ്രി​ന്റൗ​ട്ടി​ന്റെ പ​ക​ർ​പ്പ്, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ, ച​ലാ​ൻ ര​സീ​ത്, സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ർ അ​ത് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ വ​കു​പ്പ് മേ​ധാ​വി, ഹി​ന്ദി പ​ഠ​ന​വ​കു​പ്പ്, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല, മ​ല​പ്പു​റം 673 635 (ഫോ​ണ്‍ - 0494 2407252) വി​ലാ​സ​ത്തി​ൽ 31ന​കം ല​ഭ്യ​മാ​ക്ക​ണം. ഫോ​ൺ: 0494 2407016, 7017, 2660600. വെബ്: https://admission.uoc.ac.in/.

ഗ്രേ​സ് മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (CBCSS - V - UG - 2022 പ്ര​വേ​ശ​നം) ബി.​വോ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ.​എ​സ്.​എ​സ് ഗ്രേ​സ് മാ​ർ​ക്കി​ന് സ്റ്റു​ഡ​ന്റ്സ് പോ​ർ​ട്ട​ലി​ലെ ഗ്രേ​സ് മാ​ർ​ക്ക് മാ​നേ​ജ്‌​മെ​ന്റ് സി​സ്റ്റം വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ഡി​സം​ബ​ർ 23 മു​ത​ൽ ല​ഭ്യ​മാ​കും. അ​വ​സാ​ന തീ​യ​തി ജ​നു​വ​രി ആ​റ്.

ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ

വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ (CBCSS) ബി.​എ, ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ ന​വം​ബ​ർ 2024 റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന 2023 പ്ര​വേ​ശ​നം പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി 23 മു​ത​ൽ ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യാം. ഫീ​സ്: 2750 രൂ​പ. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല.

പ​രീ​ക്ഷ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ (2020 പ്ര​വേ​ശ​നം മു​ത​ൽ) എം.​പി.​എ​ഡ് ന​വം​ബ​ർ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി 15 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി ഒ​ന്നു മു​ത​ൽ ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ ബി.​എ​ച്ച്.​എം ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ഓ​റി​യ​ന്റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‍മെ​ന്റ്, ല​ക്കി​ടി, വ​യ​നാ​ട്.

പ​രീ​ക്ഷ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​ബി.​എ എ​ൽ​എ​ൽ.​ബി ഓ​ണേ​ഴ്‌​സ് (2019, 2020) ഏ​പ്രി​ൽ 2024, (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - university notifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.