ഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി എം.എസ്.എഫിന്റെ നേതൃത്വത്തിൽ സെൻട്രൽ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര സർവകലാശാലകളിലെ വിദ്യാർത്ഥി പ്രതിനിധികളുമായി വിദ്യാർഥികൾ സംവദിച്ചു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.