കാലിക്കറ്റിലെ ബിരുദ പ്രവേശനം: അപേക്ഷ തീയതി നീട്ടി

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഓൺലൈൻ ഏകജാലക പ്രവേശനത്തിന്​ അപേക്ഷിക്കേണ്ട തീയതി നീട്ടി. 24 ​ന്​ വൈകീട്ട്​ അഞ്ച്​ മണി വ​െ​ര രജിസ്​ട്രേഷൻ നടത്താമെന്ന്​​ പ്രവേശന വിഭാഗം ഡയറക്​ടർ അറിയിച്ചു.

തിങ്കളാഴ്​ച വൈകീട്ട്​ അഞ്ച്​ വരെയായിരുന്നു ആദ്യം തീരുമാനിച്ചത്​. എന്നാൽ, അഫ്​ദലുൽ ഉലമ പ്രിലിമിനറി പരീക്ഷഫലം പുർത്തിയാകാത്തതിനാലാണ്​ ​തീയതി നീട്ടിയത്​.

തിങ്കളാഴ്​ച വൈകീട്ട്​ വരെ 1.20 ലക്ഷം അപേക്ഷകളാണ്​ കിട്ടിയത്​.

Tags:    
News Summary - Graduate Admission in Calicut University Application date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.