സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ പി​എ​ച്ച്.​ഡി. (നോ​ൺ എ​ൻ​ട്ര​ൻ​സ്, എ​നി ടൈം ​ര​ജി​സ്‌​ട്രേ​ഷ​ൻ) പ്ര​വേ​ശ​ന​ത്തി​ന് യു.​ജി.​സി/ സി.​എ​സ്.​ഐ.​ആ​ർ-​ജെ.​ആ​ർ.​എ​ഫ്, ഇ​ൻ​സ്പ​യ​ർ മു​ത​ലാ​യ സ്വ​ത​ന്ത്ര ഫെ​ലോ​ഷി​പ്പു​ക​ളു​ള്ള​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു ഒ​ഴി​വാ​ണു​ള്ള​ത്. ‘ഫോ​ട്ടോ​ണി​ക് ബ​യോ​സെ​ൻ​സ​ർ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ലി​ബു കെ. ​അ​ല​ക്‌​സാ​ണ്ട​റി​ന് കീ​ഴി​ലാ​ണ് ഒ​ഴി​വ്. അ​ഭി​മു​ഖ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. യോ​ഗ്യ​രാ​യ​വ​ർ മ​തി​യാ​യ രേ​ഖ​ക​ളും ബ​യോ​ഡേ​റ്റ​യും സ​ഹി​തം ജ​നു​വ​രി മൂ​ന്നി​ന് രാ​വി​ലെ 11ന് ​പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​യു​ടെ ചേം​ബ​റി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 10 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ ബി.​ബി.​എ. എ​ൽ​എ​ൽ.​ബി. ഹോ​ണേ​ഴ്‌​സ് -(2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 റ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15വ​രെ അ​പേ​ക്ഷി​ക്കാം.

ആരോഗ്യം

പ​രീ​ക്ഷ തീ​യ​തി

തൃ​ശൂ​ർ: മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്​​നോ​ള​ജി ബി​രു​ദ റെ​ഗു​ല​ർ/ സ​പ്ലി​മെൻറ​റി (2012 & 2016 സ്‌​കീം) പ​രീ​ക്ഷ ഫെ​ബ്രു​വ​രി മൂ​ന്നി​നും പോ​സ്റ്റ് എം.​എ​സ്​​സി ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സ് (ഡി​പ് ആ​ർ.​പി) സ​പ്ലി​മെൻറ​റി (2015 സ്‌​കീം) പ​രീ​ക്ഷ ഫെ​ബ്രു​വ​രി 12നും​ ​തു​ട​ങ്ങും.

ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ബി​രു​ദ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി, ഫെ​ബ്രു​വ​രി 2025 (2012 & 2016 സ്‌​കീം), ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ബി​രു​ദ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2019 & 2020 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 10നും ​മൂ​ന്നാം പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് പാ​ർ​ട്ട്-I റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2019 സ്‌​കീം) പ​രീ​ക്ഷ ഫെ​ബ്രു​വ​രി 17നും ​തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് www.kuhs.ac.in കാ​ണു​ക.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.