ആരോഗ്യ സർവകലാശാല വാർത്തകൾ

പരീക്ഷഫലം പ്രസിദ്ധീകരിച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ്.​സി ന​ഴ്സി​ങ് റെ​ഗു​ല​ർ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ ഷീ​റ്റി​ന്റെ​യും പ​ക​ർ​പ്പി​ന് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഈ ​മാ​സം 28ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷ തീ​യ​തി

ഡി​സം​ബ​ർ 19ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്.​സി ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി സ​പ്ലി​മെ​ന്‍റ​റി തി​യ​റി, ഡി​സം​ബ​ർ അ​ഞ്ച് മു​ത​ലാ​രം​ഭി​ക്കു​ന്ന എം.​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് II റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ഡി​സം​ബ​ർ 12 മു​ത​ലാ​രം​ഭി​ക്കു​ന്ന എം.​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് I റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - Health University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.