തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലും കെ.എ.എസ് പരീക്ഷ നടക്കുന്നതിനാൽ ഈ മാസം 22ന് എല്ലാ പൊതുവിദ്യാ ലയങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ നടന്ന അധ്യാപക സംഘടന പ ്രതിനിധികളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി.
അവധിക്ക് പകരമുള്ള പ്രവൃത്തിദിനത്തെ കുറിച്ച് അറിയിപ്പ് പിന്നീട് നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.