ഒാപ്​ഷൻ ര​ജി​സ്​​ട്രേ​ഷ​ൻ ശ്രദ്ധിക്കാനേറെ

കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, മെ​ഡി​ക്ക​ൽ, ​െഡ​ൻ​റ​ൽ, ആ​യു​ർ​വേ​ദ, ഹോ​മി​യോ, സി​ദ്ധ, യു​നാ​നി, വെ​റ്റ​റി​ന​റി സ​യ​ൻ​സ്, അ​ഗ്രി​ക​ൾ​ച​ർ, ഫി​ഷ​റീ​സ്, ഫോ​റ​സ്​​ട്രി ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഒാ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ജൂ​ൺ അ​വ​സാ​ന വാ​രം ആ​രം​ഭി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ ത​യാ​റാ​ക്കി​യ റാ​ങ്ക്​ ലി​സ്​​റ്റി​ലു​ള്ള​വ​ർ​ക്ക്​ കോ​ള​ജ്, കോ​ഴ്​​സ്, ബ്രാ​ഞ്ച്​ ഒാ​പ്​​ഷ​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. www.cee.kerala.gov.in ൽ ​ഇ​തി​ന്​  സൗ​ക​ര്യം ല​ഭി​ക്കും.
‘കെ.​ഇ.​എ.​എം 2018’ കാ​ൻ​ഡി​ഡേ​റ്റ്​ പോ​ർ​ട്ട​ൽ ലി​ങ്കി​ൽ റോ​ൾ ന​മ്പ​ർ, ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ, പാ​സ്​​വേ​ഡ്​ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്​ ഒാ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ പേ​ജി​ലേ​ക്ക്​ ക​ട​ക്കാം. 

ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​സ്​​വേ​ഡ്​ ഉ​ൾ​​പ്പെ​ടെ ഇ​വ​യെ​ല്ലാം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണം. ഒാ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ്​​ക്രീ​നി​ൽ തെ​ളി​യും. അ​ത​ത്​ സ്​​ട്രീ​മി​ൽ അ​ർ​ഹ​ത​യു​ള്ള എ​ല്ലാ ഒാ​പ്​​ഷ​നു​ക​ളും സ്​​ക്രീ​നി​ലു​ണ്ടാ​വും. താ​ൽ​പ​ര്യം അ​നു​സ​രി​ച്ച്​ കോ​ള​ജ്, കോ​ഴ്​​സ്, ബ്രാ​ഞ്ചു​ക​ൾ അ​ട​ങ്ങി​യ ഒാ​പ്​​ഷ​നു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. നി​ർ​ദേ​ശാ​നു​സ​ര​ണം ഒാ​പ്​​ഷ​നു​ക​ൾ ക്ര​മ​പ്പെ​ടു​ത്താം.
ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
•അ​ലോ​ട്ട്​ ചെ​യ്​​താ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ള്ള കോ​ള​ജു​ക​ളും കോ​ഴ്​​സു​ക​ളും മാ​ത്രം ഒാ​പ്​​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
•അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച സീ​റ്റി​ൽ ഫീ​സ്​ അ​ട​യ്​​ക്കാ​തി​രു​ന്നാ​ലോ അ​ഡ്​​മി​ഷ​ന്​ ഹാ​ജ​രാ​കാ​തി​രു​ന്നാ​ലോ അ​ലോ​ട്ട്​​മ​െൻറ്​ ന​ഷ്​​ട​പ്പെ​ടും. നി​ല​വി​ലെ ഒാ​പ്​​ഷ​ൻ റ​ദ്ദാ​കും.
•നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഫീ​സ്​ അ​ട​ച്ച്​ അ​ലോ​ട്ട്​​മ​െൻറ്​ ഉ​റ​പ്പാ​ക്ക​ണം.
•ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും പ്ര​വേ​ശ​ന സ​മ​യ​ത്ത്​ പ​രി​ശോ​ധ​ന​ക്കാ​യി ഹാ​ജ​രാ​ക്ക​ണം.
•അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച സീ​റ്റി​ൽ ഫീ​സ്​ അ​ട​ച്ച്​ ആ​വ​ശ്യ​മു​ള്ള​പ​ക്ഷം ഹ​യ​ർ ഒാ​പ്​​ഷ​ന്​ കാ​ത്തി​രി​ക്കാം.
•അ​ലോ​ട്ട്​ ചെ​യ്​​ത സീ​റ്റി​ൽ തൃ​പ്​​ത​രാ​ണെ​ങ്കി​ൽ മ​റ്റ്​ ഒാ​പ്​​ഷ​നു​ക​ൾ റ​ദ്ദ്​ ചെ​യ്യാം.
•ഒാ​പ്​​ഷ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ക​ഴി​ഞ്ഞാ​ൽ ആ​ദ്യ​സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറി​ന്​ മു​മ്പ്​ ട്ര​യ​ൽ അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തും. ല​ഭി​ക്കാ​വു​ന്ന കോ​ള​ജ്, കോ​ഴ്​​സ്, ബ്രാ​ഞ്ച്​ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പാ​ണി​ത്.
•ഹ​യ​ർ ഒാ​പ്​​ഷ​ൻ വി​നി​യോ​ഗി​ക്കു​ന്ന​വ​ർ സീ​റ്റ്​ ല​ഭി​ച്ചാ​ൽ അ​ത്​ സ്വീ​ക​രി​ക്ക​ണം. നേ​ര​ത്തേ ല​ഭി​ച്ച അ​ലോ​ട്ട്​​മ​െൻറ്​ ന​ഷ്​​ട​പ്പെ​ടും.
•ആ​ദ്യ അ​ലോ​ട്ട്​​മ​െൻറ്​ ജൂ​ൺ 30ന്​ ​ന​ട​ക്കും. ഏ​കീ​കൃ​ത ഒാ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​ ന​ട​പ​ടി​ക​ളും അ​ലോ​ട്ട്​​മ​െൻറ്​ ഷെ​ഡ്യൂ​ളു​ക​ളും ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.cee.kerala.gov.in ൽ ​ല​ഭ്യ​മാ​കും.
•ഒാ​രോ അ​ലോ​ട്ട്​​മ​െൻറി​ന്​ ശേ​ഷം അ​ടു​ത്ത അ​ലോ​ട്ട്​​മ​െൻറി​ലേ​ക്ക്​ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്താ​നും ഹ​യ​ർ ഒാ​പ്​​ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​നും റ​ദ്ദാ​ക്കാ​നു​മൊ​ക്കെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​രം ല​ഭി​ക്കും.

എ​ൻ​ജി​നീ​യ​റി​ങ്​ ഒാ​പ്​​ഷ​നൊ​രു​ങ്ങു​േ​മ്പാ​ൾ
മെ​ക്കാ​നി​ക്ക​ൽ: യ​ന്ത്ര സാ​മ​ഗ്രി​ക​ളു​ടെ രൂ​പ​ക​ൽ​പ​ന, ഉ​ൽ​പാ​ദ​നം, ഉ​പ​യോ​ഗം, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​ൾ​പ്പെ​ടെ നൂ​ത​ന യ​ന്ത്ര​സാ​േ​ങ്ക​തി​ക വി​ദ്യ​ക​ളാ​ണ്​ ഇൗ ​ബ്രാ​ഞ്ചി​ലൂ​ടെ പ​ഠി​ക്കാ​വു​ന്ന​ത്. 
സി​വി​ൽ: ബി​ൽ​ഡി​ങ്, ബ്രി​ഡ്​​ജ്, ഹാ​ർ​ബ​ർ ഡാം, ​റോ​ഡ്​ മു​ത​ലാ​യ​വ​യു​ടെ പ്ലാ​ൻ ഡി​സൈ​ൻ, നി​ർ​മാ​ണം, മെ​യി​ൻ​റ​ന​ൻ​സ്​ മു​ത​ലാ​യ സ​മ​ഗ്ര പ​ഠ​ന​മാ​ണ്​ ഇൗ ​ബ്രാ​ഞ്ചി​ൽ. 
ആ​ർ​ക്കി​ടെ​ക്​​ച​ർ: സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങു​മാ​യി സാ​ദൃ​ശ്യ​മു​ണ്ടെ​ങ്കി​ലും രൂ​പ​ക​ൽ​പ​ന​യി​ലും ഭം​ഗി​യി​ലും ഡെ​ക്ക​റേ​ഷ​നി​ലു​മൊ​ക്കെ പ്ര​ത്യേ​ക വൈ​ദ​ഗ്​​ധ്യം പ​ക​രു​ന്ന പ്ര​ത്യേ​ക പാ​ഠ്യ​പ​ദ്ധ​തി​യാ​ണി​ത്. 
ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്:​ ക​മ്പ്യൂ​ട്ട​ർ നി​ർ​മാ​ണം, പ​രി​ര​ക്ഷ, സോ​ഫ്​​റ്റ്​​വെ​യ​ർ വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഠ​ന​മാ​ണ്​ ഇൗ ​ബ്രാ​ഞ്ചി​ലു​ള്ള​ത്. 
ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി: വി​വ​ര വി​നി​മ​യ​ത്തി​നാ​വ​ശ്യ​മാ​യ സോ​ഫ്​​റ്റ്​​വെ​യ​ർ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക, ഡി​ജി​റ്റ​ൽ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ സ​േ​ങ്ക​ത​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച്​ വി​വ​ര വി​നി​മ​യം സു​ഗ​മ​മാ​ക്കു​ക, നെ​റ്റ്​​വ​ർ​ക്കി​ങ്, വെ​ബ്​ അ​ധി​ഷ്​​ഠി​ത ആ​പ്ലി​ക്കേ​ഷ​ൻ​സ്​ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക മു​ത​ലാ​യ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ​മാ​ണ്​ ഇൗ ​ശാ​ഖ​യി​ലൂ​ടെ ല​ഭി​ക്കു​ക. ​
ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​:ഇ​ല​ക്​​ട്രി​ക്ക​ൽ കം​േ​പാ​ണ​ൻ​റ്​​സ്​ ഡി​സൈ​ൻ, മാ​നു​ഫാ​ക്​​ച​ർ, ടെ​സ്​​റ്റി​ങ്, ഇ​ല​ക്​​ട്രി​ക്ക​ൽ എ​ന​ർ​ജി ഉ​ൽ​പാ​ദ​നം, വി​നി​യോ​ഗം, ഇ​ല​ക്​​േ​ട്രാ​ണി​ക്​​സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ ഇൗ ​ബ്രാ​ഞ്ചി​ൽ പ​ഠി​പ്പി​ക്കും. 
ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ൻ: വാ​ർ​ത്ത​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന ഉ​ൽ​പാ​ദ​നം, ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​ൺ​ട്രോ​ൾ സി​സ്​​റ്റ​ത്തി​ലും മ​റ്റു​മു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​പ്ലി​ക്കേ​ഷ​ൻ, ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കും. 
ഏ​യ്​​റോ​നോ​ട്ടി​ക്ക​ൽ: എ​യ​ർ​​ക്രാ​ഫ്​​റ്റ്, മ​റ്റ്​ ബ​ഹി​രാ​കാ​ശ വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന, പ​രി​ര​ക്ഷ, വി​ക​സ​ന സാ​ധ്യ​ത​ക​ൾ, മ​റ്റ്​ സാ​േ​ങ്ക​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക വി​ദ്യ​യാ​ണ്​ ഇൗ ​ബ്രാ​ഞ്ചി​ലൂ​ടെ ല​ഭി​ക്കു​ക. 
ബ​യോ​മെ​ഡി​ക്ക​ൽ: വൈ​ദ്യ​ചി​കി​ത്സ​ക്ക്​ സ​ഹാ​യ​ക​മാ​യ ജീ​വ​ശാ​സ്​​ത്രാ​ധി​ഷ്​​ഠി​ത സൂ​ക്ഷ്​​മ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന, ഉ​ൽ​പാ​ദ​ന പ്ര​ക്രി​യ​ക​ൾ​ക്കാ​വ​ശ്യ​മാ​യ സാ​േ​ങ്ക​തി​ക പ​ഠ​ന​മാ​ണി​ത്. 
ഇ​ൻ​ട്രു​മെ​േ​ൻ​റ​ഷ​ൻ ക​ൺ​ട്രോ​ൾ: വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഡി​സൈ​ൻ, ക​ൺ​സ്​​ട്ര​ക്​​ഷ​ൻ, മെ​യി​ൻ​റ​ന​ൻ​സ്​ മു​ത​ലാ​യ​വ പ​ഠി​പ്പി​ക്കും. ഇ​ൻ​​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ സി​സ്​​റ്റ​െ​ത്ത​പ്പ​റ്റി ഗ​വേ​ഷ​ണ പ​ഠ​ന​വും ഉ​ണ്ടാ​വും. 
ഇ​ൻ​ഡ​സ്​​ട്രി​യ​ൽ: വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഉ​ൽ​പാ​ദ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും പ​ര​മാ​വ​ധി മാ​ന​വ വി​ഭ​വ​ശേ​ഷി വി​നി​യോ​ഗം, മെ​ഷി​ന​റി​യു​ടെ പ​ര​മാ​വ​ധി ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ​യി​ൽ വൈ​ദ​ഗ്​​ധ്യം പ​ക​രും. 
മെ​ഡി​ക്ക​ൽ: മെ​ഡി​ക്ക​ൽ ഉ​ൽ​പാ​ദ​ന​രം​ഗ​ത്ത്​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ക, ര​സ​ത​ന്ത്ര​ശാ​ഖ​ക്ക്​ അ​നു​യോ​​ജ്യ​മാ​യി യ​ന്ത്ര​ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക അ​ട​ക്കം സ​മ​ഗ്ര വി​ഷ​യ​ങ്ങ​ളാ​ണ്​ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ണ്ടാ​വു​ക. 
 

Tags:    
News Summary - keam option registration career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.