കീം: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്​ കോഴ്സുകളിലെ കമ്യൂണിറ്റി/ രജിസ്​റ്റേർഡ് സൊസൈറ്റി, രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേക്ക്​ പരിഗണിക്കുന്ന വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. Candidate Portalൽ ലിസ്റ്റ് കാണാം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Tags:    
News Summary - KEAM: Provisional list published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.