'കീം’ ​ഓ​ണ്‍ലൈ​ന്‍ മോ​ക്ക് പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍ജി​നീ​യ​റി​ങ് ആ​ന്‍ഡ് ടെ​ക്നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 2023 ‘കീം’ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ര്‍ക്കാ​യി മേ​യ് 13ന് ​ഓ​ണ്‍ലൈ​നാ​യി മോ​ക്ക് പ​രീ​ക്ഷ ന​ട​ത്തു​ന്നു. പേ​പ്പ​ര്‍ ഒ​ന്ന്- ഫി​സി​ക്സ്, കെ​മി​സ്ട്രി രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും പേ​പ്പ​ര്‍ ര​ണ്ട്- മാ​ത്ത​മാ​റ്റി​ക്സ് ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ 4.30 വ​രെ​യു​മാ​ണ്.

ഓ​ണ്‍ലൈ​നി​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നും അ​ഡ്മി​ഷ​ന്‍ ആ​വ​ശ്യ​ങ്ങ​ള്‍ക്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക. www.cuie.tinfo. ഫോ​ൺ: 9188400223, 04942400223, 9567172591. 

Tags:    
News Summary - Keem Online Mock Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.