എ​ൽ​എ​ൽ.​ബി: മോപ് അപ് അലോട്ട്മെന്റ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഗ​വ. ലോ ​കോ​ള​ജു​ക​ളി​ലെ​യും സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യി സീ​റ്റ് പ​ങ്കി​ടു​ന്ന സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും 2023-24 ലെ ​ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ന്തി​മ മോ​പ് അ​പ് അ​ലോ​ട്ട്മെ​ന്റ് www.cee.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​ർ​ദി​ഷ്ട സ​മ​യ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഓ​ൺ​ലൈ​ൻ ഓ​പ്ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ലോ​ട്ട്മെ​ന്റ്. വി​ശ​ദാം​ശ​ങ്ങ​ൾ www.cee.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Tags:    
News Summary - LLB-Mop- Up Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.