എം.ബി.ബി.എസ് /ബി.ഡി.എസ്: മോപ് അപ് അലോട്ട്മെന്‍റിന് ശേഷമുള്ള ഒഴിവ്​ നികത്തൽ

തി​രു​വ​ന​ന്ത​പു​രം: 2022 വ​ർ​ഷ​ത്തെ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ൽ മോ​പ് അ​പ് അ​ലോ​ട്ട്മെ​ന്റി​നു​ശേ​ഷം സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ള്ള സ്​​ട്രേ വേ​ക്ക​ൻ​സി അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മോ​പ് അ​പ് അ​ലോ​ട്ട്മെ​ന്റി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. നോ ​വേ​ക്ക​ൻ​സി അ​ലോ​ട്ട്മെ​ന്റ് പ്ര​കാ​രം അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഫീ​സ് (ബാ​ധ​ക​മെ​ങ്കി​ൽ) ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്റ് വ​ഴി​യോ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ഹെ​ഡ് പോ​സ്റ്റ്​ ഓ​ഫി​സ് മു​ഖേ​ന​യോ ഒ​ടു​ക്ക​ണം. ഇ​തി​നു​ശേ​ഷം അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച കോ​ള​ജി​ൽ ഡി​സം​ബ​ർ 24ന്​ ​ഉ​ച്ച​ക്ക്​ 12ന്​ ​മു​മ്പ് രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം.

Tags:    
News Summary - MBBS-BDS-Vacancy after mop up allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.