മെഡിക്കൽ പ്രവേശനം: പുതിയ രീതി കൊണ്ടുവരാനുള്ള കേന്ദ്ര നിർദ്ദേശത്തിൽ വ്യക്തത തേടാൻ തീരുമാനം

തിരുവനന്തപുരം: നിലവിലുള്ള രീതിയിൽ മാറ്റം വരുത്തി എം.ബി.ബി.എസ് തുടങ്ങിയ മെഡിക്കൽ യു.ജി കോഴ്സുകളിൽ അഡ്മിഷൻ കേന്ദ്രം നേരിട്ട് നടത്തുന്നതിൽ വ്യക്തത തേടാൻ ഉന്നതതല യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എൻട്രൻസ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Medical admission: decision to seek clarity in the central proposal to bring the new method

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.