മെഡിക്കൽ പ്രവേശനം: ഓപ്ഷൻ കൺഫർമേഷനുള്ള സമയം ദീർഘിപ്പിച്ചു

തിരുവനന്തപുരം: 2022ലെ ആയുർവേദ, ഹോമിയോ, സിദ്ധ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ കൺഫർമേഷൻ ചെയ്യാനുള്ള സമയം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുവരെയായി ദീർഘിപ്പിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി ആയുർവേദ സ്വാശ്രയ ആയുർവേദ കോളജിലേക്കുകൂടി ഈ ഘട്ടത്തിൽ വിദ്യാർഥികൾക്ക് ഓപ്ഷൻ നൽകാം. www.cee.kerala.gov.in ലൂടെ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുവരെ ഓപ്ഷൻ കൺഫർമേഷൻ ചെയ്യാം.

Tags:    
News Summary - Medical admission-time for option confirmation extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.