എം.ജി സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

കോട്ടയം: എം.ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഏപ്രിൽ 5, 6, 7 തിയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ഇതിന്‍റെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാലാം സെമസ്റ്റർ എം.എഡ് (2 വർഷ കോഴ്സ്-2018 അഡ്മിഷൻ റഗുലർ/ 2017, 2016 അഡ്മിഷൻസ് സപ്ലിമെന്‍ററി & 2015 അഡ്മിഷൻ മേഴ്സി ചാൻസ്), ഒക്ടോബർ 2020 പരീക്ഷയുടെ 26.03.2021ന് നടത്താനിരുന്ന ഓൺലൈൻ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് മാറ്റി.

വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. 

Tags:    
News Summary - mg university exam postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.