കോട്ടയം: ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്സി (ബേസിക് സയന്‍സ്-കെമിസ്ട്രി, ബേസിക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്), ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്-ഇംഗ്ലീഷ് (2020 അഡ്മിഷന് റെഗുലര്‍) പരീക്ഷകള്‍ക്ക് ഡിസംബര്‍ 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്സി (ബേസിക് സയന്‍സ് ഫിസിക്സ്, ബേസിക് സയന്‍സ്-കെമിസ്ട്രി, ബേസിക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്, കമ്പ്യൂട്ടര്‍ സയന്‍സ്-ഡേറ്റ സയന്‍സ്), ഇന്റഗ്രേറ്റഡ് എം.എ പ്രോഗ്രാം ലാംഗ്വേജസ്-ഇംഗ്ലീഷ് (2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (2023 അഡ്മിഷന് െറഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019, 2022 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.