പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി; അ​ന്തി​മ മോ​പ് അ​പ് അ​ലോ​ട്ട്മെ​ന്‍റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഗ​വ. ലോ ​കോ​ള​ജു​ക​ളി​ലെ​യും സ​ർ​ക്കാ​റു​മാ​യി സീ​റ്റ് പ​ങ്കി​ടു​ന്ന സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും 2022-23 ലെ ​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ന്തി​മ മോ​പ് അ​പ് അ​ലോ​ട്ട്മെ​ന്‍റ് www.cee.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​ർ​ദി​ഷ്ട സ​മ​യ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഓ​ൺ​ലൈ​ൻ ഓ​പ്​​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 04712525300.

Tags:    
News Summary - mop-up allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.