കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് നടത്തുന്ന എം.ഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക്, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി നവംബർ എട്ടുവരെ അപേക്ഷിക്കാം. ഫോൺ: 0471-2560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.