തിരുവനന്തപുരം: 29 സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ കൂടി പുതിയ കോഴ്സുകൾ അനുവദിച്ചു. മലപ്പുറം, കോഴിക്കോട്, പ ാലക്കാട്, തൃശൂർ മേഖലകളിലെ ആവശ്യം പരിഗണിച്ചാണ് 29 കോളേജുകളിൽ കൂടി ഡിഗ്രി-പി.ജി കോഴ്സുകൾ ഈ അദ്ധ്യായന വർഷം ആരംഭിക് കുന്നതിന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ശുപാർശ ചെയ്തത്.
ഇതോടെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ മാത ്രം മുൻ വർഷത്തേതിനേക്കാൾ 11,000ത്തിലധികം സീറ്റുകളാണ് ഈ അധ്യയന വർഷം വർധിച്ചിരിക്കുന്നത്. മറ്റ് സർവകലാശാലകൾക്ക് കീഴിലും സമാനമായ വർധനവ് സിൻഡിക്കേറ്റുകളുടെ ശുപാർശക്കനുസരിച്ച് ഉണ്ടായിട്ടുണ്ട്. 2019-2020 അധ്യായന വർഷം പുതിയ കോഴ്സു കൾക്ക് അപേക്ഷ സമർപ്പിച്ച, സൗകര്യങ്ങളുള്ള എല്ലാ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും കോഴ്സുകൾ അനുവദിച്ചിരു ന്നു.
കോഴിക്കോട് ജില്ലയിൽ
1) അല്‍ ഇര്‍ഷാദ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ഫോര്‍ വിമന്‍, തെച്ചിയാട്, ബ ി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ -24 സീറ്റ്
2) സി.എസ്.ഐ ക്രിസ്റ്റ്യന്‍ മുല്ലര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് വിമന്‍സ് കോളജ്, ചോമ്പാല, എം.എസ്.സി സൈക്കോളജി -10 സീറ്റ്
3) ഹൈ-ടെക് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്, വട്ടോലി, കല്ലാച്ചി - ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ -40 സീറ്റ്
4) ഐഡിയല്‍ കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ്, കുറ്റ്യാടി - ബി.എ മാസ്സ് കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേര്‍ണലിസം -40 സീറ്റ്
5) മുസ്ലിം ഓര്‍ഫനേജസ് കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ്, ചെരുവാറ്റ, എം. കോം ഫിനാന്‍സ് -15 സീറ്റ്
6) എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, കളന്‍തോട്, ചാത്തമംഗലം,എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് -10 സീറ്റ്
7) ശ്രീനാരായണ കോളജ്, വടകര - ബി.എസ്.സി ബോട്ടണി -24 സീറ്റ്
8) സില്‍വര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പേരാമ്പ്ര, ബി.എസ്.സി ഫിസിക്സ് -24 സീറ്റ്
9) അല്‍ഫോണ്‍സ് കോളജ്, തിരുവമ്പാടി, എം. കോം ഫിനാന്‍സ് -15 സീറ്റ്
10) ഗുരുദേവ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊയിലാണ്ടി, ബി.ബി.എ ഫിനാന്‍സ് -30 സീറ്റ്
മലപ്പുറം ജില്ലയിൽ
11) ഫാത്തിമ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്, മൂത്തേടം, നിലമ്പൂര്‍ - ബി.ടി.ടി.എം -30 സീറ്റ്
12) എച്ച്.എം കോളജ് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജി, മഞ്ചേരി, ബി.എസ്.സി ജിയോളജി -24 സീറ്റ്
13) KR's ശ്രീനാരായണ കോളേജ്, തൊഴുവാനൂര്‍, ബി.ബി.എ ഫിനാന്‍സ് -30 സീറ്റ്
14) Ma'din ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്, മേല്‍മുറി, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ -24 സീറ്റ്
15) MAO കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ്, എളയൂര്‍, ഇരുവെട്ടി, ബി.എ സോഷ്യോളജി -30 സീറ്റ്
16) എം.ഐ.സി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, അത്താണിക്കല്‍, വല്ലുവമ്പ്രം, എം.എ പൊളിറ്റിക്കല്‍ സയന്‍സ് -15 സീറ്റ്
17) എം.എസ്.ടി.എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പൂപ്പാലം, പെരിന്തല്‍മണ്ണ, ബി. കോം ട്രാവല്‍ ആന്‍ഡ് ടൂറിസം -40 സീറ്റ്
18) പാണക്കാട് മുഹമ്മദാലി ഷിഹാബ് തങ്ങള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, നന്നമ്പ്ര, ബി.എ സോഷ്യോളജി -40 സീറ്റ്
19) ശ്രീ വിവേകാനന്ദ പഠന കേന്ദ്രം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പാലേമാട്, എം.എസ്.ഡബ്ല്യു -15 സീറ്റ്
20) റീജണല്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, കുഴിമണ്ണ, ബി.എസ്.സി ഫിസിക്സ് -24 സീറ്റ്
21) കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ്, മുതുവല്ലൂര്‍, എം.കോം ഫിനാന്‍സ് -15 സീറ്റ്
പാലക്കാട് ജില്ലയിൽ
22) ചേർപ്പുളശ്ശേരി കോളജ് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജി ഫോര്‍ വിമന്‍, ചേർപ്പുളശ്ശേരി, ബി.എ ഫോറിന്‍ ട്രേഡ് -40 സീറ്റ്
23) എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ആമയൂര്‍, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ -40 സീറ്റ്
24) യുവക്ഷേത്ര ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്, ഏഴക്കാട്, എം.എസ്.സി ജ്യോഗ്രഫി -10 സീറ്റ്
25) ആസ്പെയര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, മുടവന്നൂർ, ബി. കോം കോ-ഓപ്പറേഷന്‍ -40 സീറ്റ്
തൃശ്ശൂര്‍ ജില്ലയിൽ
26) ചേതന കോളജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോര്‍മിംഗ് ആര്‍ട്സ്, ചിയ്യാരം, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ -24 സീറ്റ്
27) ഡിവൈന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മീഡിയ സയന്‍സ്, മുരിങ്ങൂര്‍, തൃശ്ശൂര്‍, ബി.എ ഫിലിം ആന്‍ഡ് ടെലിവിഷന്‍ -40 സീറ്റ്
28) ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, നാട്ടിക, ബി.എ പോളിറ്റിക്കല്‍ സയന്‍സ് -40 സീറ്റ്
29) താരാനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, തൃശ്ശൂര്‍, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ -24 സീറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.