ഭാരതിയാർ സർവകലാശാലയിൽ പി.ജി പ്രവേശനം

ഭാരതിയാർ സർവകലാശാല പി.ജി കോഴ്സ് പ്രവേശനത്തിന് അ​പേക്ഷ ക്ഷണിച്ചു. നേരിട്ട് പ്രവേശനം നേടാവുന്ന കോഴ്സുകൾ ഇവയാണ്: എം.എസ്‍സി മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ബയോ ഇൻഫർമാറ്റിക്സ്, എൻവയോൺമെന്റൽ സയൻസസ്, ടെക്സ്റ്റൈൽസ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്.

ഐ.ടി, ഡാറ്റ അനലറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഇ -ലേണിങ് ടെക്നോളജി, തമിഴ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, എം.കോം ഫിനാൻസ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ​ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, എം.എഡ്, എം.എ കരിയർ ഗൈഡൻസ്, സോഷ്യോളജി, ജേണലിസം, ഹിസ്റ്ററി, വിമൻ സ്റ്റഡീസ്, എം.എസ്.ഡബ്ല്യൂ, മാസ്റ്റർ ഓഫ് ലൈബ്രറി. വി​ജ്ഞാ​പ​നം www.b-u.ac.inൽ. ​മേ​യ് 31ന​കം അ​പേ​ക്ഷി​ക്ക​ണം. ഇ -​മെ​യി​ൽ: buadmission@buc.edu.in. 

Tags:    
News Summary - PG Admission in Bharathiyar University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.