സ​ര്‍വ​ക​ലാ​ശാ​ല​ വാർത്തകൾ

എം.ജി

ഉ​ള്‍നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത ക്രൂ ​സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ പ്രോ​ഗ്രാം

കോ​ട്ട​യം: എം.​ജി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സ്കൂ​ള്‍ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സ് ഇ​ന്‍ലാ​ന്‍ഡ് വെ​സ്സ​ല്‍ ക്രൂ ​സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ലാ​സു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 20ന് ​ആ​രം​ഭി​ക്കും.

യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്. പ്രാ​യ​പ​രി​ധി​യി​ല്ല. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ https://sts.mgu.ac.in/ എ​ന്ന ലി​ങ്കി​ല്‍. ഫോ​ണ്‍: 94477 23704.

എം.​ബി.​എ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍

കോ​ട്ട​യം സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ന്‍ഡ്​ ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​നി​ല്‍ (സി.​ഡി.​ഒ.​ഇ) ഓ​ണ്‍ലൈ​ന്‍ എം.​ബി.​എ പ്രോ​ഗ്രാ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍ക്കാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ട ഒ​ഴി​വി​ലേ​ക്ക് പു​ന​ര്‍വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം.

ഒ​രു വ​ര്‍ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. 50 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ എം.​ബി.​എ​യും യു.​ജി.​സി നെ​റ്റ് അ​ല്ലെ​ങ്കി​ല്‍ പി​എ​ച്ച്.​ഡി​യും ഉ​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ക്കാ​ര​ല്ലാ​ത്ത​വ​ര്‍ക്ക് എം.​ബി.​എ​ക്ക്​ 55 ശ​ത​മാ​നം മാ​ര്‍ക്കു​ണ്ടാ​യി​രി​ക്ക​ണം.

പ്രാ​യ​പ​രി​ധി 2024 ജ​നു​വ​രി ഒ​ന്നി​ന് 45 വ​യ​സ്സ്​ ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.