തിരുവനന്തപുരം: കേരളത്തിലെ ഗവ. ഡെന്‍റൽ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ഡെന്‍റൽ കോളജുകളിലെയും 2023ലെ പി.ജി ഡെന്‍റൽ കോഴ്സിലേക്ക് പുതുതായി അപേക്ഷ സമർപ്പിച്ചവർക്ക് അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ സൗകര്യം.
വിശദവിവരം പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.