തിരുവനന്തപുരം: 2018ലെ ബിരുദാനന്തര ബിരുദ ഡെൻറൽ (എം.ഡി.എസ്) കോഴ്സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിച്ചു.
ഒാൾ ഇന്ത്യ േക്വാട്ടയിൽനിന്ന് സംസ്ഥാന േക്വാട്ടയിലേക്ക് മടക്കി നൽകിയ സീറ്റുകൾ, സർക്കാർ ഡെൻറൽ കോളജുകളിലെ ഒഴിവുള്ള/ വർധിപ്പിച്ച സീറ്റുകൾ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ സമുദായ സീറ്റുകൾ, എൻ.ആർ.െഎ സീറ്റുകൾ ഉൾപ്പെടെയുള്ളവയിലേക്ക് ഇൗ ഘട്ടത്തിൽ അലോട്ട്മെൻറ് നടത്തും.
രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറിൽ പെങ്കടുക്കുന്ന വിദ്യാർഥികൾ ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in, www.cee-kerala.org വെബ്സൈറ്റുകളിൽ ലഭിക്കും. ഹെൽപ്ലൈൻ നമ്പറുകൾ: (0471) 2339101,102, 103,104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.