പി.ജി മെഡിക്കൽ ആൻഡ്​ ഡെൻറൽ പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാൻ അവസരം

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ/​ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ​യും സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ​യും സീ​റ്റു​ക​ളി​ലേ​ക്ക്​ 2018-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വി​വി​ധ പി.​ജി മെ​ഡി​ക്ക​ൽ/ പി.​ജി ഡ​െൻറ​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ www.cee.kerala.gov.in വെ​ബ്​​സൈ​റ്റ്​ വ​ഴി ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​പേ​ക്ഷ​യി​ൽ ന്യൂ​ന​ത​ക​ൾ ഉ​ള്ള​പ​ക്ഷം അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം മാ​ർ​ച്ച്​ 23 ​ൈവ​കീ​ട്ട്​ അ​ഞ്ച്​ വ​രെ ല​ഭി​ക്കും. 
വി​ശ​ദ​വി​ജ്​​ഞാ​പ​ന​ത്തി​ന്​ www.cee.kerala.gov.in, www.cee-kerala.org  വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക.
 
Tags:    
News Summary - pg medical and dental admission career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.