Representational Image

പി.ജി മെഡിക്കൽ, ഡെന്‍റൽ: സ്പെഷൽ സ്​ട്രേ വേക്കൻസി അലോട്ട്മെന്റ്

തി​രു​വ​ന​ന്ത​പു​രം: 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി.​ജി മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ഓ​ൺ​ലൈ​ൻ സ്പെ​ഷ​ൽ സ്​​ട്രേ വേ​ക്ക​ൻ​സി അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in സ​ന്ദ​ർ​ശി​ക്കു​ക. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Tags:    
News Summary - PG Medical and Dental- Special Stray Vacancy Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.