നിം​ഹാ​ൻ​സ് ബം​ഗ​ളൂ​രു​വി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്റ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് ന്യൂ​റോ സ​യ​ൻ​സ് (നിം​ഹാ​ൻ​സ്) 2023-24 വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത് സെ​ഷ​നി​ലേ​ക്കു​ള്ള പി​എ​ച്ച്.​ഡി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

വി​വി​ധ ഡി​സി​പ്ലി​നു​ക​ളി​ൽ എ​ക്സ്റ്റേ​ണ​ൽ ഫ​ണ്ടി​ങ് കാ​റ്റ​ഗ​റി​യി​ൽ ല​ഭ്യ​മാ​യ ഗൈ​ഡ്ഷി​പ് സ്ലോ​ട്ട് അ​ട​ക്ക​മു​ള്ള പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്ട​സും www.nimhans.ac.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഗ​വേ​ഷ​ണ പ​ഠ​ന​വി​ഷ​യ​ങ്ങ​ളും ഗൈ​ഡ്ഷി​പ് സ്ലോ​ട്ടു​ക​ളും ചു​വ​ടെ:

പി​എ​ച്ച്.​ഡി-​ബ​യോ​ഫി​സി​ക്സ് 5, ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ് 3, ചൈ​ൽ​ഡ് ആ​ൻ​ഡ് അ​ഡൊ​ള​സെ​ന്റ് സൈ​ക്യാ​ട്രി 1, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി 18, ക്ലി​നി​ക്ക​ൽ സൈ​ക്കോ ഫാ​ർ​മ​ക്കോ​ള​ജി ആ​ൻ​ഡ് ടോ​ക്സി​കോ​ള​ജി 3, ഹ്യൂ​മ​ൻ ജ​നി​റ്റി​ക്സ് 3, മെ​ന്റ​ൽ ഹെ​ൽ​ത്ത് എ​ജു​ക്കേ​ഷ​ൻ 2, ന്യൂ​റോ​ കെ​മി​സ്ട്രി 3, ന്യൂ​റോ ഇ​മേ​ജി​ങ് ആ​ൻ​ഡ് ഇ​ന്റ​ർ​വെ​ൻ​ഷ​ന​ൽ റേ​ഡി​യോ​ള​ജി 9, ന്യൂ​റോ​ള​ജി 17, ന്യൂ​റോ​ള​ജി​ക്ക​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ 2, ന്യൂ​റോ ​മൈ​ക്രോ​ബ​യോ​ള​ജി 3, ന്യൂ​റോ പാ​തോ​ള​ജി 3, ന്യൂ​റോ ഫി​സി​യോ​ള​ജി 6, ന്യൂ​റോ വൈ​റോ​ള​ജി 3, ന​ഴ്സി​ങ് 3, സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് 16, സൈ​ക്യാ​ട്രി, ഹി​സ്റ്റ​റി ഓ​ഫ് സൈ​ക്യാ​ട്രി മെ​ന്റ​ൽ ഹെ​ൽ​ത്ത് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ 24, സ്പീ​ച്ച് പാ​തോ​ള​ജി ആ​ന്റ് ഓ-​ഡി​യോ​ള​ജി 5, ഇ​ന്റ​ഗ്രേ​റ്റീ​വ് മെ​ഡി​സി​ൻ 4, സൈ​ക്കോ സോ​ഷ്യ​ൽ സ​പ്പോ​ർ​ട്ട് ഇ​ൻ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്റ് 2.

യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും പ്രോ​സ്​​പെ​ക്ട​സി​ലു​ണ്ട്. അ​പേ​ക്ഷാ​ഫീ​സ് 1500 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 1000 രൂ​പ മ​തി. അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം The Dean & Controller of Examination, NIMHANS, Hosur Road, Bengaluru-560029 എ​ന്ന വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. ന​വം​ബ​ർ 21ന് ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ഇ​ന്റ​ർ​വ്യൂ​വി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. കോ​ഴ്സ് ജ​നു​വ​രി​യി​ൽ തു​ട​ങ്ങും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് admissions@nimhans.ac.inൽ ​ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - PhD Admission in Nimhans Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.