പ്ലസ് വണ്‍ ഒന്നാം സപ്ലിമെൻററി അലോട്ട്​​മെൻറ്​ പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം:  പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്​ ആ​ദ്യ സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ദ്യ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ക്കാ​ത്ത​വ​ര്‍ക്കും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്കും വേ​ണ്ടി​യാ​ണ്​ സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്​​​മ​െൻറ്. അ​ലോ​ട്ട്​​​മ​െൻറ്​ ഫ​ലം അ​ഡ്മി​ഷ​ന്‍ വെ​ബ്‌​സൈ​റ്റാ​യ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS ​എ​ന്ന ലി​ങ്കി​ലൂ​ടെ പ​രി​ശോ​ധി​ക്കാം. 


ഒ​ന്നാം സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്​​​മ​െൻറി​നാ​യി ആ​കെ ഉ​ണ്ടാ​യി​രു​ന്ന 56,487 ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ല​ഭി​ച്ച 95,638 അ​പേ​ക്ഷ​ക​ളി​ല്‍ 93,711 എ​ണ്ണം അ​ലോ​ട്ട്​​​മ​െൻറി​നാ​യി പ​രി​ഗ​ണി​ച്ചു.  സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറി​നാ​യി അ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം മ​റ്റ് ​േക്വാ​ട്ട​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ 1032 അ​പേ​ക്ഷ​ക​ളും സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന്​ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്താ​ത്ത 895 അ​പേ​ക്ഷ​ക​ളും സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറ്​ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. 


അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ക്കു​ന്ന​വ​ര്‍ വെ​ബ്‌​സൈ​റ്റി​ല്‍ SUPPLEMENTARY RESULTS ലി​ങ്കി​ലൂ​ടെ ല​ഭി​ക്കു​ന്ന ര​ണ്ടു പേ​ജു​ള്ള അ​ലോ​ട്ട്‌​മ​െൻറ്​ സ്ലി​പ്പു​മാ​യി അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച സ്‌​കൂ​ളി​ല്‍ ജൂ​ലൈ ആ​റി​ന് രാ​വി​ലെ 10 മു​ത​ല്‍ ജൂ​ലൈ 10ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണ​മെ​ന്ന് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ര​ണ്ടാം സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറി​നാ​യി ഒ​ഴി​വു​ക​ളും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും ജൂ​ലൈ 12ന് ​അ​ഡ്മി​ഷ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    
News Summary - plus one supplementary allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.