പ്രഫഷനൽ ഡിഗ്രി കോഴ്​സ്​ കേന്ദ്രീകൃത അലോട്ട്​മെൻറ്​ ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: 2018-19 അ​ധ്യ​യ​ന​വ​ർ​ഷ​െ​​ത്ത സം​സ്​​ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ​ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മ​െൻറ്​ ന​ട​പ​ടി ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ചു. സം​സ്​​ഥാ​ന പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക്​ ലി​സ്​​റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ലൂ​ടെ മേ​ൽ​പ​റ​ഞ്ഞ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നാ​യി ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാം. 

ഇ​തി​നു​ള്ള വെ​ബ്​​സൈ​റ്റ്​ സൗ​ക​ര്യം ജൂ​ൺ 29ന് ​രാ​വി​ലെ 10 വ​രെ ല​ഭ്യ​മാ​കും. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ലോ​ട്ട്​​മ​െൻറി​ന്​ പ​രി​ഗ​ണി​ക്കി​ല്ല. 

Tags:    
News Summary - professional degree allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.