തിരുവനന്തപുരം: 2017-18, 2018-19 വര്‍ഷങ്ങളില്‍ പ്രവേശനം നേടുന്നവര്‍ ആദ്യവർഷം ഒടുക്കേണ്ട സ്പെഷല്‍ ഫീസ്, തുടര്‍വര്‍ഷങ്ങളില്‍ നൽകേണ്ടത്, ആദ്യവർഷം നൽകേണ്ട ഹോസ്റ്റൽ-മെസ് ഫീസ്, തുടർവർഷങ്ങളിൽ നൽകേണ്ടത് എന്നീ ക്രമത്തില്‍:
തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്
സ്പെഷല്‍ ഫീസ് 2017-18: 76650, 24000. ഹോസ്റ്റല്‍-മെസ്: 11900, 11400.
സ്പെഷല്‍ ഫീസ് 2018-19: 91450, 37500. ഹോസ്റ്റല്‍-മെസ്: 11900, 11400.
തൊടുപുഴ അല്‍ അസ്ഹര്‍
സ്പെഷല്‍ ഫീസ് 2017-18: 62600, 37,900. ഹോസ്റ്റൽ-മെസ്: 10200, 96500
സ്പെഷല്‍ ഫീസ് 2018-19: 69750, 43900. ഹോസ്റ്റല്‍-മെസ്: 110200, 104700
ഡി.എം വയനാട്
സ്പെഷല്‍ ഫീസ് 2017-18: 79900, 46000. ഹോസ്റ്റല്‍-മെസ് 106500, 96000
സ്പെഷല്‍ ഫീസ് 2018-19: 82900, 49000. ഹോസ്റ്റല്‍, മെസ് 111500, 101000
തൃശൂർ ജൂബിലി മിഷന്
സ്പെഷല്‍ ഫീസ് 2017-18: 51650, 13500. ഹോസ്റ്റല്‍-മെസ്: 84800, 70800
സ്പെഷല്‍ ഫീസ് 2018-19: 56650, 15500. ഹോസ്റ്റല്‍-മെസ്: 84800, 70800
അഞ്ചരക്കണ്ടി കണ്ണൂര്‍
സ്പെഷല്‍ ഫീസ് 2017-18: 85350, 53450. ഹോസ്റ്റല്‍-മെസ്: 49000, 43500
സ്പെഷല്‍ ഫീസ് 2018-19: 83350, 53450. ഹോസ്റ്റല്‍-മെസ്: 49000, 43500
കോഴിക്കോട് കെ.എം.സി.ടി
സ്പെഷല്‍ ഫീസ് 2017-18: 75050, 52500
സ്പെഷല്‍ ഫീസ് 2018-19: 77850, 55300. ഹോസ്റ്റല്‍-മെസ് ഫീസ് നിര്‍ണയിച്ചില്ല.
കോഴിക്കോട് മലബാര്‍
സ്പെഷല്‍ ഫീസ് 2017-18: 80900, 49000. ഹോസ്റ്റല്‍-മെസ്: 10200, 91500
സ്പെഷല്‍ ഫീസ് 2018-19: 91900, 57000. ഹോസ്റ്റല്‍-മെസ്: 107500, 97000
കോലഞ്ചേരി മലങ്കര
സ്പെഷൽ ഫീസ് 2017-18: 33420, 12820. ഹോസ്റ്റൽ-മെസ്: 24,000 (പ്രതിമാസവാടക പുറമെ)
2018-19: 44150, 16500. ഹോസ്റ്റൽ-മെസ്: 24000 (പ്രതിമാസ വാടക പുറമെ)
മൗണ്ട് സിയോൺ
സ്പെഷൽ ഫീസ് 2017-18: 60000, 39100. ഹോസ്റ്റൽ-മെസ്: 105500, 95000
സ്പെഷൽ ഫീസ് 2018-19: 60000, 39100. ഹോസ്റ്റൽ-മെസ്: 105500, 95000
പുഷ്പഗിരി
സ്പെഷൽ ഫീസ് 2017-18: 55576, 7000. ഹോസ്റ്റൽ-മെസ്: 86600 (സിംഗിൾ റൂം), 77600 (ഡബിൾ), 81600 (സിംഗിൾ), 72600 (ഡബിൾ).
സ്പെഷൽ ഫീസ് 2018-19: 68826, 11000. ഹോസ്റ്റൽ-മെസ്: 86600 (സിംഗിൾ റൂം), 77600 (ഡബിൾ), 81600 (സിംഗിൾ), 72600 (ഡബിൾ).
ശ്രീഗോകുലം
സ്പെഷൽ ഫീസ് 2017-18: 47400, 25500. ഹോസ്റ്റൽ-മെസ്: 102500, 97000
സ്പെഷൽ ഫീസ് 2018-19: 49400, 27500, ഹോസ്റ്റൽ-മെസ്: 109500, 104000
എറണാകുളം ശ്രീനാരായണ
സ്പെഷൽ ഫീസ് 2017-18: 88900, 41000. േഹാസ്റ്റൽ-മെസ്: 112000, 101500.
സ്പെഷൽ ഫീസ് 2018-19: 92500, 44400. ഹോസ്റ്റൽ-മെസ്: 118,000, 107500
വർക്കല എസ്.ആർ
സ്പെഷൽ ഫീസ് 2018-19: 64000, 45100. ഹോസ്റ്റൽ-മെസ്: 111500, 101000
കൊല്ലം അസീസിയ
സ്പെഷൽ ഫീസ് 2017-18: 43000, 25500. ഹോസ്റ്റൽ: 40000, മെസ്: 42500.
സ്പെഷൽ ഫീസ് 2018-19: 45000, 27500. ഹോസ്റ്റൽ: 40000, മെസ്: 45000
പാലക്കാട് കരുണ
സ്പെഷൽ ഫീസ് 2017-18: 79990, 53790. ഹോസ്റ്റൽ-മെസ്: 7000 (പ്രതിമാസം)
സ്പെഷൽ ഫീസ് 2018-19: 80135, 53935. ഹോസ്റ്റൽ-മെസ്: 7000 (പ്രതിമാസം)
തിരുവനന്തപുരം എസ്.യു.ടി
സ്പെഷൽ ഫീസ് 2017-18: 54900, 3800. ഹോസ്റ്റൽ-മെസ്: 106500, 101000
സ്പെഷൽ ഫീസ് 2018-19: 62900, 45500. ഹോസ്റ്റൽ-മെസ്: 114200, 108700
പരിയാരം
സ്പെഷൽ ഫീസ് 2017-18: 49710, 16500. ഹോസ്റ്റൽ-മെസ്: 26000, 18000
സ്പെഷൽ ഫീസ് 2018-19: 52960, 18900. ഹോസ്റ്റൽ-മെസ്: 29000, 21000
സി.എസ്.െഎ കാരക്കോണം
സ്പെഷൽ ഫീസ് 2017-18: 46500, 31600. ഹോസ്റ്റൽ-മെസ്: 63500, 58000 സ്പെഷൽ ഫീസ് 2018-19: 57000, 42100. ഹോസ്റ്റൽ-മെസ്: 65300, 59800
പെരിന്തൽമണ്ണ എം.ഇ.എസ്
സ്പെഷൽ ഫീസ് 2017-18: 41950, 20250. ഹോസ്റ്റൽ-മെസ്: 90240, 84740
സ്പെഷൽ ഫീസ് 2018-19: 66350, 33050. ഹോസ്റ്റൽ-മെസ്: 95520, 90020
കൊല്ലം ട്രാവൻകൂർ
സ്പെഷൽ ഫീസ് 2017-18: 58600, 43700. ഹോസ്റ്റൽ-മെസ്: 105000, 94500
സ്പെഷൽ ഫീസ് 2018-19: 58600, 43700. ഹോസ്റ്റൽ-മെസ്: 106000, 95500
അമല
സ്പെഷൽ ഫീസ് 2017-18: 35800, 8700. ഹോസ്റ്റല്‍-മെസ്: 47100, 21600
സ്പെഷല്‍ ഫീസ് 2018-19: 52650, 14000. ഹോസ്റ്റല്‍-മെസ്: 58500, 30000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.