കോഴിക്കോട്: സാധാരണ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം പ്രാപ്യമാകും വിധത്തിലെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ നയം പ്രകടന പത്രികയിൽ ഉൾപ്പെടുത്തണമെന്ന് പാരൻറ്സ് കോഓഡിനേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡൻറ്സ് രാഷ്ട്രീയ പാർട്ടികളോടാവശ്യപ്പെട്ടു.
ന്യായമായ ഫീസ് നിശ്ചയിക്കാൻ സർക്കാറും ഫീസ് നിർണയ കമ്മിറ്റിയും സന്നദ്ധമാവണമെന്നും പ്രസിഡൻറ് കെ. സന്തോഷ്, ജനറൽ സെക്രട്ടറി കെ.എസ്. അനിൽ, ട്രഷറർ എൻ. അബ്ദുൽ ജലീൽ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.