കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഫോറൻസിക് സയൻസസ് സർവകലാശാലയിലെ 2024-25 വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷനൽ ഫോറൻസിക് അഡ്മിഷൻ ടെസ്റ്റ് 2024ന്റെ (എൻ.എഫ്.എ.ടി -2024) അടിസ്ഥാനത്തിലാകും പ്രവേശനം.
1. സ്കൂൾ ഓഫ് ഡോക്ടറൽ സ്റ്റഡീസ് ആൻഡ് റിസർച്
പിഎച്ച്.ഡി (ഡോക്ടർ ഓഫ് ഫിലോസഫി):
2. സ്കൂൾ ഓഫ് ഫോറൻസിക് സയൻസ്
എം.എസ് സി ഫോറൻസിക് സയൻസ്, എം.എസ് സി ഫോറൻസിക് ബയോടെക്നോളജി, എം.എസ് സി മൾട്ടിമീഡിയ ഫോറൻസിക്സ്, എം.എ മാസ് കമ്യൂണിക്കേഷൻ ആൻഡ് ഫോറൻസിക് ജേണലിസം, ബി.എസ് സി -എം.എസ് സി ഫോറൻസിക് സയൻസ്, പി.ജി ഡിപ്ലോമ ഫിംഗർപ്രിൻറ് സയൻസ്, പി.ജി ഡിപ്ലോമ ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ, പി.ജി ഡിപ്ലോമ ക്രൈം സീൻ മാനേജ്മെന്റ്, പി.ജി ഡിപ്ലോമ ഡി.എൻ.എ ഫോറൻസിക്സ്, പി.ജി ഡിപ്ലോമ ഫോറൻസിക് ജേണലിസം, പി.ജി ഡിപ്ലോമ ഫോറൻസിക് ബാലിസ്റ്റിക്സ്
3. സ്കൂൾ ഓഫ് മെഡികോ -ലീഗൽ സ്റ്റഡീസ്
എം.എസ് സി ടോക്സിക്കോളജി, പി.ജി ഡിപ്ലോമ ഹ്യൂമാനിറ്റേറിയൻ ഫോറൻസിക്സ്, പി.ജി ഡിപ്ലോമ ഡിസാസ്റ്റർ വിക്ടിം ഐഡന്റിഫിക്കേഷൻ, ഡിപ്ലോമ ഫോറൻസിക് ആർക്കിയോളജി
4. സ്കൂൾ ഓഫ് സൈബർ സെക്യൂരിറ്റി & ഡിജിറ്റൽ ഫോറൻസിക്സ്
എം.ടെക് സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ്, എം.എസ് സി സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ബി.ടെക് -എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, പി.ജി ഡിപ്ലോമ
5. സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി
എം.എസ് സി നാനോ ടെക്നോളജി, ഫുഡ് ടെക്നോളജി, എം.ടെക് സിവിൽ എൻജിനീയറിങ്
6. സ്കൂൾ ഓഫ് പൊലീസ് സയൻസ് , സെക്യൂരിറ്റി സ്റ്റഡീസ്
എം.എസ് സി ഹോംലാൻഡ് സെക്യൂരിറ്റി, എം.എ പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, പി.ജി ഡിപ്ലോമ
7. സ്കൂൾ ഓഫ് ബിഹേവിയറൽ ഫോറൻസിക്സ്
എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി, എം.എസ് സി ന്യൂറോ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, എം.എ ക്രിമിനോളജി, ബി.എ-എം.എ ക്രിമിനോളജി, ബി.എസ്സി -എം.എസ് സി ക്രിമിനോളജി &ഫോറൻസിക് സയൻസ്, പി.ജി ഡിപ്ലോമ സൈബർ സൈക്കോളജി, ഇൻവെസ്റ്റിഗേറ്റിവ് സൈക്കോളജി
8. സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്
എം.ബി.എ ഫോറൻസിക് അക്കൗണ്ടിങ് ആൻഡ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, എം.ബി.എ സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, എം.ബി.എ ഹോസ്പിറ്റൽ & ഹെൽത്ത്കെയർ മാനേജ്മെന്റ്, എം.ബി.എ ബിസിനസ് അനലിറ്റിക്സ് & ഇൻറലിജൻസ്, ബി.ബി.എ
9. സ്കൂൾ ഓഫ് ലോ ആൻഡ് ഫോറൻസിക് ജസ്റ്റിസ്
എൽഎൽ.എം (സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ), എൽഎൽ.എം (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ), ബി.എസ് സി-എൽഎൽ.എം, ബി.ബി.എ; എൽഎൽ.ബി, പി.ജി ഡിപ്ലോമ സൈബർ ലോ, പി.ജി ഡിപ്ലോമ ഡ്രഗ് ആൻഡ് സബ്സ്റ്റാൻസ് അബ്യൂസ് ലോസ്
10. സ്കൂൾ ഓഫ് ഫാർമസി
എം.ഫാം ഫോറൻസിക് ഫാർമസി, എം.ഫാം ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്, എം.എസ് സി കെമിസ്ട്രി, എം.എസ് സി എൻവയോൺമെന്റൽ സയൻസ്, എം.എസ് സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, പി.ജി ഡിപ്ലോമ ഇൻഡസ്ട്രിയൽ സേഫ്റ്റി, ഹൈജീൻ ആൻഡ് എൻവയോൺമെന്റൽ മാനേജ്മെന്റ്.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എം.ബി.എ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബി.എസ് സി, എൽഎൽ.ബി ഓണേഴ്സ്, ബി.ബി.എ; എൽഎൽ.ബി ഓണേഴ്സ്, എൽഎൽ.എം (ക്ലാറ്റ് 2024 വഴി) മാർച്ച് 31. പിഎച്ച്.ഡി അപേക്ഷ ഏപ്രിൽ ഒന്നുമുതൽ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. കൂടുതൽ വിവരങ്ങൾക്ക്: https://nfsu.ac.in/admission, nfsu.mha.gov.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.