ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി: മോപ്-അപ്​ അലോട്ട്മെന്റ്

തി​രു​വ​ന​ന്ത​പു​രം: ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള താ​ൽ​ക്കാ​ലി​ക മോ​പ്-​അ​പ്​ അ​ലോ​ട്ട്മെ​ന്റ് www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​ക​ൾ എ​ട്ടി​ന്​ രാ​വി​ലെ 10 മ​ണി​ക്കു മു​മ്പാ​യി അ​റി​യി​ക്ക​ണം. സാ​ധു​വാ​യ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​ശേ​ഷ​മു​ള്ള അ​ന്തി​മ അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം: ഇ​ന്റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന​ത്തി​ന്​ അ​ന്തി​മ മോ​പ്-​അ​പ് അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദാം​ശ​ങ്ങ​ൾ www.cee.kerala.gov.in ൽ. ​ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​ർ: 04712525300.

Tags:    
News Summary - Three-year and five-year LLB- mop-up allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.