സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

ബി​രു​ദ​പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ല്‍ 2017 മു​ത​ല്‍ 2021 വ​രെ​യു​ള്ള വ​ര്‍ഷ​ങ്ങ​ളി​ല്‍ ബി.​എ, ബി.​കോം, ബി.​ബി.​എ കോ​ഴ്സു​ക​ള്‍ക്ക് പ്ര​വേ​ശ​നം നേ​ടി അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ എ​ഴു​തി​യ​ശേ​ഷം പ​ഠ​നം തു​ട​രാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്ക് എ​സ്.​ഡി.​ഇ​യി​ല്‍ ആ​റാം സെ​മ​സ്റ്റ​റി​ന് ചേ​ര്‍ന്ന് പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം.

അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 11. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്ട്രേ​ഷ​നും എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക. ഫോ​ണ്‍: 0494 2407356, 2400288.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ അ​ഫ്സ​ലു​ല്‍ ഉ​ല​മ, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, ബി.​ബി.​എ, ബി.​കോം ന​വം​ബ​ര്‍ 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ 18 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും ഡി​സം​ബ​ര്‍ നാ​ല് മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2022​ െറ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ 11 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഏ​പ്രി​ല്‍ 2022, ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കണ്ണൂർ

പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ പ​രീ​ക്ഷ ഫ​ലം

ക​ണ്ണൂ​ർ: ഒ​ക്ടോ​ബ​ർ 15ന് ​ന​ട​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2023-24 വ​ർ​ഷ​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഇ​ൻ​റ​ർ​വ്യൂ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ജ​നു​വ​രി 15ന്​ ​തു​ട​ങ്ങു​ന്ന എം.​ഡി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട്-I റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2018 & 2021 സ്കീം) ​പ​രീ​ക്ഷ​ക്ക് ഡി​സം​ബ​ർ ഏ​ഴ്​ മു​ത​ൽ 28 വ​രെ​യും ഫൈ​നോ​ടെ ഡി​സം​ബ​ർ 30 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ ജ​നു​വ​രി മൂ​ന്നു​വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.