സർവകലാശാല വാർത്തകൾ

എം.ജി

പ​രീ​ക്ഷ

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ഫ് കാ​മ്പ​സ് പ്രോ​ഗ്രാ​മു​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ മേ​യ് മൂ​ന്നി​ന്​ തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ൽ/ വൈ​വ

ആ​റാം സെ​മ​സ്റ്റ​ർ ഫാ​മി​ലി ആ​ൻ​ഡ്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി.​ബി.​സി.​എ​സ് - 2021 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2017, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 18 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ്​ മാ​നേ​ജ്‌​മെൻറ്, ബി.​വോ​ക് ഫാ​ഷ​ൻ ടെ​ക്‌​നോ​ള​ജി, ബി.​വോ​ക് ഫാ​ഷ​ൻ ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ്​ മ​ർ​ച്ച​ൈ​ന്‍റ​സി​ങ്​ (2021 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2018-20 വ​രെ അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - പു​തി​യ സ്‌​കീം, മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ബ്രോ​ഡ്കാ​സ്റ്റി​ങ്​ ആ​ൻ​ഡ്​ ജേ​ണ​ലി​സം (പു​തി​യ സ്‌​കീം - 2021 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ​െഡ​സ​ർ​ട്ടേ​ഷ​ൻ, വൈ​വ വോ​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 17 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി.​എ കോ​ർ​പ​റേ​റ്റ് ഇ​ക്ക​ണോ​മി​ക്‌​സ് മോ​ഡ​ൽ 3(സി.​ബി.​സി.​എ​സ് - 2021 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2017-20 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി - മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 18ന് ​പാ​ത്താ​മു​ട്ടം സെൻറ് ഗി​റ്റ്‌​സ് കോ​ള​ജി​ൽ ന​ട​ക്കും. ആ​റാം സെ​മ​സ്റ്റ​ർ ബോ​ട്ട​ണി മോ​ഡ​ൽ (1,2,3) (സി.​ബി.​സി.​എ​സ് - 2021 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ, 2017, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് - മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 30 മു​ത​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി.​എ മ​ല​യാ​ളം (മോ​ഡ​ൽ 1, 2) (സി.​ബി.​സി.​എ​സ് - 2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017, 2018, 2019, 2020 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി - മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 29 മു​ത​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​റു​ക​ൾ എം.​എ സോ​ഷ്യോ​ള​ജി പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ(2014-15 അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്‌​സി ചാ​ൻ​സ്, 2016, 2017, 2018 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെൻറ​റി - മാ​ർ​ച്ച് 2023) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം.​പി.​ഇ.​എ​സ് (2021 അ​ഡ്മി​ഷ​ൻ ​െറ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.