കേരളപ്പിറവിയോട് അനുബന്ധിച്ച് മാധ്യമം ക്വിസ് മത്സരം നടത്തുന്നു. നവംബർ ഒന്ന് മുതൽ പത്ത് വരെ ഓരോ ചോദ്യങ്ങളാണ് ഉണ്ടാവുക. ഓൺലൈൻ വഴിയാണ് ഉത്തരങ്ങൾ നൽകേണ്ടത്.ക്വിസ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടാവും.
ഓൺലൈൻ വഴി ഉത്തരം നൽകാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.