162 ഒഴിവുകളിൽ​ പി.എസ്​.സി വിജ്ഞാപനം​

കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ (പി.​എ​സ്.​സി) വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി 162 ഒ​ഴി​വു​ക​ളി​ൽ​ നി​യ​മ ​ന​ത്തി​ന്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ജ​നു​വ​രി 30വ​രെ സ്വീ​ക​രി​ക്കും. കൂ​ട ു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://www.keralapsc.gov.in സ​ന്ദ​ർ​ശി​ക്കു​ക.

തസ്​തികയുടെ പേര്​, ഒഴിവുകൾ, യോഗ്യത എന്ന ക്രമത ്തിൽ
1. അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ (സി​വി​ൽ): ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബി.​എ​ സ്​​സി/ ബി.​ടെ​ക്​ (സി​വി​ൽ) അ​ല്ലെ​ങ്കി​ൽ ബി.​ഇ (സി​വി​ൽ)
2. ​െല​ക്​​ച​റ​ർ (അ​പ്ലൈ​ഡ്​ ആ​ർ​ട്ട്)-1 ഡി​ഗ്രി/​പി.​ജ ി (അ​ൈ​പ്ല​ഡ്​ ആ​ർ​ട്ട്)/ എ​സ്.​എ​സ്.​എ​ൽ.​സി/​നാ​ഷ​ന​ൽ ഡി​പ്ലോ​മ (അ​പ്ലൈ​ഡ്​ ആ​ർ​ട്ട്).
3. ജ​ന​റ​ൽ ഫി​സി​യോ​ െ​ത​റ​പ്പി​സ്​​റ്റ്​​-6, ഡി​​പ്ലോ​മ/​ഡി​ഗ്രി (ഫി​സി​യോ​തെ​റ​പ്പി)
4. ജൂ​നി​യ​ർ ഇ​ൻ​സ്​​പെ​ക്​​ട​ർ ഒാ​ഫ്​ കോ​ഒാ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റീ​സ്​: ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, ഡി​പ്ലോ​മ/​ബി.​കോം/​ബി.​എ/​ബി.​എ​സ്​​സി (ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ)
​5. െഎ.​സി.​ഡി.​എ​സ്​-​സൂ​പ്പ​ർ​വൈ​സ​ർ (വ​നി​ത)-30 ഡി​​ഗ്രി (ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ)
6. ട്രാ​ൻ​സ്​​ലേ​റ്റ​ർ (മ​ല​യാ​ളം ടു ​ഇം​ഗ്ലീ​ഷ്)-1 മ​ല​യാ​ളം സെ​ക്ക​ൻ​ഡ്​​ ലാം​ഗ്വേ​ജ്​ ആ​യി പ​ഠി​ച്ച ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം.
7. മെ​ഡി​ക്ക​ൽ റെ​ക്കോ​ഡ്​​സ്​ ലൈ​ബ്രേ​റി​യ​ൻ (ഗ്രേ​ഡ്​ II)-1, ഡി​പ്ലോ​മ/​ഡി​ഗ്രി (മെ​ഡി​ക്ക​ൽ)
8. ജി​ല്ല മാ​നേ​ജ​ർ-3, പി.​ജി (ആ​ർ​ട്​​സ്, സ​യ​ൻ​സ്​/​കോ​മേ​ഴ്​​സ്), പ​രി​ച​യം.
9. ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ-1, സി.​എ/​െ​എ.​സി.​ഡ​ബ്ല്യു.​എ, അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​ച​യം
10. ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ (ഹാ​ൻ​ടെ​ക്​​സ്)-​ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, സി.​എ/​െ​എ.​സി.​ഡ​ബ്ല്യൂ.​എ, അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​ച​യം.
11. ട്രേ​സ​ർ/​ഒാ​വ​ർ​സി​യ​ർ ഗ്രേ​ഡ്​ III-86, എ​സ്.​എ​സ്.​എ​ൽ.​സി, ഡി​പ്ലോ​മ, ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​
12. ക​മ്പ്യൂ​ട്ട​ർ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II-ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, എ​സ്.​എ​സ്.​എ​ൽ.​സി, ടൈ​പ്പി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​
13. III ഗ്രേ​ഡ്​ ഒാ​വ​ർ​സി​യ​ർ/​േ​ട്ര​സ​ർ-​ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, എ​സ്.​എ​സ്.​എ​ൽ.​സി.
14. ഡ്രി​ല്ലി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​-14, ​െഎ.​ടി.​െ​എ (ഡീ​സ​ൽ/​മോ​േ​ട്ടാ​ർ മെ​ക്കാ​നി​ക്).
15. ബ്ലാ​ക്​​​സ്​​മി​ത്ത്​ ഗ്രേ​ഡ്​ II-1, നാ​ഷ​ന​ൽ ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ (ബ്ലാ​ക്​​​സ്​​മി​ത്ത്​/​ത​ത്തു​ല്യം).
16. സ്​​റ്റോ​ർ​സ്​ ഒാ​ഫി​സ​ർ-1 ബി.​എ/​ബി.​എ​സ്​​സി/​ബി.​കോം, പി.​ജി ഡി​പ്ലോ​മ, പ​രി​ച​യം.
17. ക്യു​റേ​റ്റ​ർ-1, പി.​ജി (ആ​ന്ത്രോ​പ്പോ​ള​ജി)
18. സ്​​റ്റോ​ർ​സ്​ മാ​നേ​ജ​ർ/​മാ​നേ​ജ​ർ ഗ്രേ​ഡ്​ II-2, ഡി​ഗ്രി, പി.​ജി /ഡി​പ്ലോ​മ, പ​രി​ച​യം
19. പ്യൂ​ൺ-1, ഏ​ഴാം ക്ലാ​സ്, സൈ​ക്കി​ൾ സ​വാ​രി അ​റി​യ​ണം
20. ക​മ്പ്യൂ​ട്ട​ർ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II-ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, എ​സ്.​എ​സ്.​എ​ൽ.​സി, ടൈ​പ്പ്​​റൈ​റ്റി​ങ്​ ഇം​ഗ്ലീ​ഷ്​ ഹ​യ​ർ ഗ്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്.
21. ട്രേ​സ​ർ-1, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ.
22. ടൈ​പ്പി​സ്​​റ്റ്​ ഗ്രേ​ഡ്​ II-8, എ​സ്.​എ​സ്.​എ​ൽ.​സി, ടൈ​പ്പ്​​റൈ​റ്റി​ങ്​ അ​റി​ഞ്ഞി​രി​ക്ക​ണം.
23. സ്​​റ്റെ​േ​നാ/​സ്​​റ്റെ​നോ ടൈ​പ്പി​സ്​​റ്റ്​ ഗ്രേ​ഡ്​ II-2, ഡി​ഗ്രി, ടൈ​പ്​​​റൈ​റ്റി​ങ്, ഷോ​ട്ട്​​ഹാ​ൻ​ഡ്​.
24. സ്​​റ്റെ​േ​നാ/​സ്​​റ്റെ​നോ ടൈ​പ്പി​സ്​​റ്റ്​ ഗ്രേ​ഡ്​ II-ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, ഡി​ഗ്രി, ടൈ​പ്​​​റൈ​റ്റി​ങ്, ഷോ​ട്ട്​​ഹാ​ൻ​ഡ്.
25. ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്​-1, ഗ്രാ​ജ്വേ​ഷ​ൻ വി​ത്ത്​ എ​ച്ച്.​ഡി.​സി/​ജെ.​ഡി.​സി അ​ല്ലെ​ങ്കി​ൽ ബി.​കോം അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി.
26. സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ (അ​ലോ​പ്പ​തി) 1 എ​സ്.​എ​സ്.​എ​ൽ.​സി.

Tags:    
News Summary - PSC Notification - Career News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.