162 ഒഴിവുകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) വിവിധ തസ്തികകളിലായി 162 ഒഴിവുകളിൽ നിയമ നത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ ഒാൺലൈനായി ജനുവരി 30വരെ സ്വീകരിക്കും. കൂട ുതൽ വിവരങ്ങൾക്ക് https://www.keralapsc.gov.in സന്ദർശിക്കുക.
തസ്തികയുടെ പേര്, ഒഴിവുകൾ, യോഗ്യത എന്ന ക്രമത ്തിൽ
1. അസിസ്റ്റൻറ് എൻജിനീയർ (സിവിൽ): ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല. ബി.എ സ്സി/ ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ഇ (സിവിൽ)
2. െലക്ചറർ (അപ്ലൈഡ് ആർട്ട്)-1 ഡിഗ്രി/പി.ജ ി (അൈപ്ലഡ് ആർട്ട്)/ എസ്.എസ്.എൽ.സി/നാഷനൽ ഡിപ്ലോമ (അപ്ലൈഡ് ആർട്ട്).
3. ജനറൽ ഫിസിയോ െതറപ്പിസ്റ്റ്-6, ഡിപ്ലോമ/ഡിഗ്രി (ഫിസിയോതെറപ്പി)
4. ജൂനിയർ ഇൻസ്പെക്ടർ ഒാഫ് കോഒാപറേറ്റിവ് സൊസൈറ്റീസ്: ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല, ഡിപ്ലോമ/ബി.കോം/ബി.എ/ബി.എസ്സി (ബന്ധപ്പെട്ട വിഷയത്തിൽ)
5. െഎ.സി.ഡി.എസ്-സൂപ്പർവൈസർ (വനിത)-30 ഡിഗ്രി (ബന്ധപ്പെട്ട വിഷയത്തിൽ)
6. ട്രാൻസ്ലേറ്റർ (മലയാളം ടു ഇംഗ്ലീഷ്)-1 മലയാളം സെക്കൻഡ് ലാംഗ്വേജ് ആയി പഠിച്ച ഏതെങ്കിലും വിഷയത്തിൽ ബിരുദം.
7. മെഡിക്കൽ റെക്കോഡ്സ് ലൈബ്രേറിയൻ (ഗ്രേഡ് II)-1, ഡിപ്ലോമ/ഡിഗ്രി (മെഡിക്കൽ)
8. ജില്ല മാനേജർ-3, പി.ജി (ആർട്സ്, സയൻസ്/കോമേഴ്സ്), പരിചയം.
9. ഫിനാൻസ് മാനേജർ-1, സി.എ/െഎ.സി.ഡബ്ല്യു.എ, അഞ്ചുവർഷത്തെ പരിചയം
10. ഫിനാൻസ് മാനേജർ (ഹാൻടെക്സ്)-ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല, സി.എ/െഎ.സി.ഡബ്ല്യൂ.എ, അഞ്ചുവർഷത്തെ പരിചയം.
11. ട്രേസർ/ഒാവർസിയർ ഗ്രേഡ് III-86, എസ്.എസ്.എൽ.സി, ഡിപ്ലോമ, ട്രേഡ് സർട്ടിഫിക്കറ്റ്
12. കമ്പ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് II-ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല, എസ്.എസ്.എൽ.സി, ടൈപ്പിങ് സർട്ടിഫിക്കറ്റ്
13. III ഗ്രേഡ് ഒാവർസിയർ/േട്രസർ-ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല, എസ്.എസ്.എൽ.സി.
14. ഡ്രില്ലിങ് അസിസ്റ്റൻറ്-14, െഎ.ടി.െഎ (ഡീസൽ/മോേട്ടാർ മെക്കാനിക്).
15. ബ്ലാക്സ്മിത്ത് ഗ്രേഡ് II-1, നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (ബ്ലാക്സ്മിത്ത്/തത്തുല്യം).
16. സ്റ്റോർസ് ഒാഫിസർ-1 ബി.എ/ബി.എസ്സി/ബി.കോം, പി.ജി ഡിപ്ലോമ, പരിചയം.
17. ക്യുറേറ്റർ-1, പി.ജി (ആന്ത്രോപ്പോളജി)
18. സ്റ്റോർസ് മാനേജർ/മാനേജർ ഗ്രേഡ് II-2, ഡിഗ്രി, പി.ജി /ഡിപ്ലോമ, പരിചയം
19. പ്യൂൺ-1, ഏഴാം ക്ലാസ്, സൈക്കിൾ സവാരി അറിയണം
20. കമ്പ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് II-ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല, എസ്.എസ്.എൽ.സി, ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ്.
21. ട്രേസർ-1, സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
22. ടൈപ്പിസ്റ്റ് ഗ്രേഡ് II-8, എസ്.എസ്.എൽ.സി, ടൈപ്പ്റൈറ്റിങ് അറിഞ്ഞിരിക്കണം.
23. സ്റ്റെേനാ/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് II-2, ഡിഗ്രി, ടൈപ്റൈറ്റിങ്, ഷോട്ട്ഹാൻഡ്.
24. സ്റ്റെേനാ/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് II-ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല, ഡിഗ്രി, ടൈപ്റൈറ്റിങ്, ഷോട്ട്ഹാൻഡ്.
25. ലോവർ ഡിവിഷൻ ക്ലർക്ക്-1, ഗ്രാജ്വേഷൻ വിത്ത് എച്ച്.ഡി.സി/ജെ.ഡി.സി അല്ലെങ്കിൽ ബി.കോം അല്ലെങ്കിൽ ബി.എസ്സി.
26. സ്റ്റാഫ് നഴ്സ് (അലോപ്പതി) 1 എസ്.എസ്.എൽ.സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.