55 തസ്​തികകളിൽ പി.എസ്​.സി വിജ്​ഞാപനമിറക്കും 

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ വ​കു​പ്പു​ക​ളി​ൽ 55 ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു.
 കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ബ​യോ​കെ​മി​സ്​​ട്രി അ​സി. പ്ര​ഫ​സ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പി​ൽ ഇം​ഗ്ലീ​ഷ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്​​കൃ​തം ജൂ​നി​യ​ർ അ​ധ്യാ​പ​ക​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ്​​റ്റാ​ഫ് ന​ഴ്സ്​ േഗ്ര​ഡ് -2, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ത​സ്​​തി​ക​മാ​റ്റം വ​ഴി ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലാ​ണി​ത്. ആ​ഗ​സ്​​റ്റ്​ 18ലെ ​െ​ഗ​സ​റ്റി​ൽ വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും.

വ​നം വ​കു​പ്പി​ൽ ഫോ​റ​സ്​​റ്റ്​ റേ​ഞ്ച​ർ -എ​ൻ.​സി.​എ -എ​ൽ.​സി/​എ.​ഐ (കാ​റ്റ​ഗ​റി ന​മ്പ​ർ 496/2016) ത​സ്​​തി​ക​ക്ക്​ ഇ​ൻ​റ​ർ​വ്യൂ​വി​ന്​ മു​ന്നോ​ടി​യാ​യി ശാ​രീ​രി​ക അ​ള​വെ​ടു​പ്പും ഉ​ണ്ടാ​കും. കേ​ര​ള അ​േ​ഗ്രാ മെ​ഷി​ന​റി കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ സെ​ക്യൂ​രി​റ്റി അ​സി. -എ​ൻ.​സി.​എ വി​ശ്വ​ക​ർ​മ (കാ​റ്റ​ഗ​റി ന​മ്പ​ർ 379/2016) ത​സ്​​തി​ക​ക്ക്​ ശാ​രീ​രി​ക അ​ള​വെ​ടു​പ്പും അ​ന്നേ​ദി​വ​സം​ത​ന്നെ ഇ​ൻ​റ​ർ​വ്യൂ​വും ന​ട​ത്തും. കോ​ട്ട​യം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ യു.​പി സ്​​കൂ​ൾ അ​സി. (മ​ല​യാ​ളം മീ​ഡി​യം) ത​സ്​​തി​ക​മാ​റ്റം വ​ഴി​യു​ള്ള നി​യ​മ​നം (കാ​റ്റ​ഗ​റി ന​മ്പ​ർ 212/2014), മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പ​വ​ർ ലോ​ൺ​ട്രി അ​റ്റ​ൻ​ഡ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 477/2015) എ​ൻ.​സി.​എ എ​സ്.​സി ത​സ്​​തി​ക​ളി​ൽ ഇ​ൻ​ർ​വ്യൂ ന​ട​ത്തും.
 
Tags:    
News Summary - psc will release notification for 55 posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.