വിവിധ തസ്​തികകളിൽ പി.എസ്​.സി വിജ്ഞാപനം; ഓൺലൈൻ അപേക്ഷ ജനുവരി 19നകം

കേരള പബ്ലിക്​ സർവിസ്​ കമീഷൻ കാറ്റഗറി നമ്പർ 593/2021 മുതൽ 641/2021 വരെയുള്ള തസ്​തികകളിലേക്ക്​ ജനുവരി 19 വരെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും. വിജ്ഞാപനം ഡിസംബർ 15ലെ അസാധാരണ ഗസറ്റിൽ. വിവരങ്ങൾ www.keralapsc.gov.inൽ റിക്രൂട്ട്​മെൻറ്​/നോട്ടിഫിക്കേഷൻ ലിങ്കിലും ലഭ്യമാണ്​.

തസ്​തികകൾ:

ജനറൽ റിക്രൂട്ട്​മെൻറ്​: അസിസ്​റ്റൻറ്​ പ്രഫസർ -മൈക്രോ ബയോളജി (മെഡിക്കൽ വിദ്യാഭ്യാസം), സോയിൽ സർവേ ഓഫിസർ (ഭൂവിനിയോഗ ബോർഡ്​), ഹയർ സെക്കൻഡറി സ്​കൂൾ ടീച്ചർ -സ്​റ്റാറ്റിസ്​റ്റിക്​സ്​, ട്രെയിനിങ്​ ഇൻസ്​പെക്​ടർ -വെൽഡർ (പട്ടികജാതി വികസന വകുപ്പ്​), ഡ്രില്ലിങ്​ അസിസ്​റ്റൻറ്​ (മൈനിങ്​ ആൻഡ്​ ജിയോളജി), അസിസ്​റ്റൻറ്​ ഗ്രേഡ്​-2 (ഓവർസീസ്​ ഡെവലപ്​മെൻറ്​ ആൻഡ്​ എംപ്ലോയ്​മെൻറ്​ പ്രമോഷൻ കൺസൽട്ടൻറ്​സ്​ ലിമിറ്റഡ്​), അസിസ്​റ്റൻറ്​ പ്രിസൺ ഓഫിസർ (ജയിൽ), ജൂനിയർ അസിസ്​റ്റൻറ്​ (കേരള സ്​റ്റേറ്റ്​ ഇൻഡസ്​ട്രിയൽ എൻറർപ്രൈസസ്​ ലിമിറ്റഡ്​), ലബോറട്ടറി അസിസ്​റ്റൻറ്,​ EDP അസിസ്​റ്റൻറ്​, മിക്​സിങ്​ കാർഡ്​ സൂപ്പർവൈസർ (ജനറൽ ആൻഡ്​ സൊസൈറ്റി കാറ്റഗറി), (കേരള സ്​റ്റേറ്റ്​ കോഓപറേറ്റിവ്​ റബർ മാർക്കറ്റിങ്​ ഫെഡറേഷൻ ലിമിറ്റഡ്​), ടൈപിസ്​റ്റ്​ ഗ്രേഡ്​-2, ലാസ്റ്റ്​ ഗ്രേഡ്​ സർവൻറ്​സ്​, അക്കൗണ്ടൻറ്​/ജൂനിയർ അക്കൗണ്ടൻറ്​/അക്കൗണ്ട്​സ്​ അസിസ്​റ്റൻറ്​/അക്കൗണ്ട്​സ്​ ക്ലർക്ക്​/അസിസ്​റ്റൻറ്​ മാനേജർ/അസിസ്​റ്റൻറ്​ ഗ്രേഡ്​-2/അക്കൗണ്ടൻറ്​ ഗ്രേഡ്​-2/സ്​റ്റോർ അസിസ്​റ്റൻറ്​ ഗ്രേഡ്​-2 (സർക്കാർ കമ്പനികൾ/കോർപറേഷൻ/ബോർഡുകൾ), ഫുൾടൈം ജൂനിയർ ലാം​ഗ്വേജസ്​ ടീച്ചർ (ഹിന്ദി) (തസ്​തികമാറ്റം മുഖേന) (വിദ്യാഭ്യാസ വകുപ്പ്​), വിമൻ സിവിൽ എക്​​സൈസ്​ ഓഫിസർ (എക്​സൈസ്​​ വകുപ്പ്​), പാർട്ട്​ടൈം ജൂനിയർ ലാംഗ്വേജസ്​ ടീച്ചർ (സംസ്​കൃതം, ഹിന്ദി) (വിദ്യാഭ്യാസം);

സ്​പെഷൽ റിക്രൂട്ട്​മെൻറ്​:

ഫുഡ്​ സേഫ്​റ്റി ഓഫിസർ (SC/ST), ഫയർ ആൻഡ്​ റെസ്​ക്യൂ ഓഫിസർ (SC/ST), യു.ഡി സ്​റ്റോർ കീപ്പർ (SC/ST), ഇൻഡസ്​ട്രിയൽ ട്രെയ്​നിങ്​), ലബോറട്ടറി അസിസ്​റ്റൻറ്​ (ST), കോൺഫിഡൻഷ്യൽ അസിസ്​റ്റൻറ്​ ഗ്രേഡ്​-2 (ST).

NCA റിക്രൂട്ട്​മെൻറ്​: മെഡിക്കൽ ഓഫിസർ (വിഷ) (മുസ്​ലിം), വെറ്ററിനറി സർജൻ ഗ്രേഡ്​-2 (SCCC), വനിത പൊലീസ്​ കോൺസ്​റ്റബ്​ൾ (SCCC/മുസ്​ലിം), അക്കൗണ്ട്​സ്​ ഓഫിസർ (ETB), ഫീമെയിൽ അസിസ്റ്റന്‍റ്​ പ്രിസൺ ഓഫിസർ (മുസ്​ലിം), സെയിൽസ്​ അസിസ്​റ്റൻറ്​ ഗ്രേഡ്​-2 (ETB/SC/മുസ്​ലിം/LC/A1/OBC), കോൺഫിഡൻഷ്യൽ അസിസ്​റ്റൻറ്​ ഗ്രേഡ്​-2 (LC/A1/OBC/മുസ്​ലിം), ഫുൾടൈം ജൂനിയർ (അറബിക്​) LPS (ST), ഫാർമസിസ്​റ്റ്​ ​ഗ്രേഡ്​-2 (ഹോമിയോ-SCCC), ലബോറട്ടറി ടെക്​നീഷ്യൻ/അസിസ്​റ്റൻറ്​ (SC), പാർട്ട്​ടൈം ഹൈസ്​കൂൾ ടീച്ചർ (അറബിക്​/ഉർദു) (ETB/ST), പാർട്ട്​ടൈം ജൂനിയർ ലാംഗ്വേജസ്​ ടീച്ചർ (ഹിന്ദി) (SCCC).

ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിജ്ഞാപനത്തിൽ.

Tags:    
News Summary - PSC notification for various posts; Apply online by January 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.