തിരുവനന്തപുരം: 10 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. രണ്ട് തസ്തികകളുടെ അർഹതാ പട്ടികയും അംഗീകരിച്ചു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നവ:
1. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (തമിഴ്) (കാറ്റഗറി നമ്പർ 654/2017). 2.വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിങ് ടീച്ചർ (കാറ്റഗറി നമ്പർ 267/2018, 335/2020).3.കാസർകോട് ജില്ലയിൽ എക്സൈസ് വകുപ്പിൽ ൈഡ്രവർ - എൻ.സി.എ.- എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 188/2020).4.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റൻറ് എൻജിനീയർ സിവിൽ (കാറ്റഗറി നമ്പർ 05/2021). 5. വിവിധ ജില്ലകളിൽ ൈഡ്രവർ േഗ്രഡ് 2 (എൽ.ഡി.വി) പട്ടികജാതി/പട്ടികവർഗം (കാറ്റഗറി നമ്പർ 74/2021).6. െപാലീസ് വകുപ്പിൽ െപാലീസ് കോൺസ്റ്റബിൾ ൈഡ്രവർ -(സംസ്ഥാനതലം) പട്ടികവർഗം (കാറ്റഗറി നമ്പർ 300/2020). 7. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്) െലക്ചറർ ഇൻ േകാമേഴ്സ് -പട്ടികവർഗം (കാറ്റഗറി നമ്പർ 111/2020). 8. വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ - കമ്പ്യൂട്ടർ എയ്ഡഡ് എംേബ്രായിഡറി ആൻഡ് ഡിസൈൻ - പട്ടികജാതി/പട്ടികവർഗം (കാറ്റഗറി നമ്പർ 298/2018). 9.കണ്ണൂർ ജില്ലയിൽ ഭാരതീയ ചികിത്സാവകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ് (കാറ്റഗറി നമ്പർ 540/2019).10.ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് - മൂന്നാം എൻ.സി.എ- ഒ.ബി.സി. (കാറ്റഗറി നമ്പർ 367/2020).
അർഹതാപട്ടിക പ്രസിദ്ധീകരിക്കുന്നവ: 1.കൊല്ലം, കാസർകോട് ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (െട്രയിനി) തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 539/2019). 2. മത്സ്യഫെഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് (കാറ്റഗറി നമ്പർ 226/2020, 227/2020, 228/2020).
തദ്ദേശ വകുപ്പിൽ ഓവർസിയർ േഗ്രഡ് 3/ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് 3 (കാറ്റഗറി നമ്പർ 135/2021) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം)- ഒന്നാം എൻ.സി.എ- പട്ടികജാതി(കാറ്റഗറി നമ്പർ 267/2020) ഓൺലൈൻ പരീക്ഷ നടത്തും.
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)- ഒന്നാം എൻ.സി.എ - എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 508/2020) അഭിമുഖം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.