ഒരുങ്ങാം, എന്‍ജിനീയറിങ് സര്‍വിസസിന് 

2016ലെ എന്‍ജിനീയറിങ് സര്‍വിസസ് പരീക്ഷക്ക് യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. 602 ഒഴിവുകളിലേക്കാണ് നിയമനം. 
കാറ്റഗറി I: സിവില്‍ എന്‍ജിനീയറിങ്-(ഗ്രൂപ് എ സര്‍വിസസ് ആന്‍ഡ് പോസ്റ്റ്സ്)
1. ഇന്ത്യന്‍ റെയില്‍വേ സര്‍വിസ് ഓഫ് എന്‍ജിനീയേഴ്സ്
2. ഇന്ത്യന്‍ റെയില്‍വേ സ്റ്റോഴ്സ് സര്‍വിസ് (സിവില്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
3. സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വിസ്
4. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് സര്‍വിസ് എ.ഡബ്ള്യൂ.എം/ജെ.ടി.എസ് (സിവില്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
5. സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വിസ് (റോഡ്സ്): ഗ്രേഡ് എ (സിവില്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
6. സെന്‍ട്രല്‍ വാട്ടര്‍ എന്‍ജിനീയറിങ് സര്‍വിസ് ഗ്രേഡ് എ (സിവില്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
7. സര്‍വേ ഓഫ് ഇന്ത്യ ഗ്രൂപ് എ സര്‍വിസ്
8. എ.ഇ.ഇ (സിവില്‍ എന്‍ജിനീയറിങ് പോസ്റ്റ്സ്) ഇന്‍ ബോര്‍ഡര്‍ റോഡ്സ് എന്‍ജിനീയറിങ് സര്‍വിസ് ഗ്രേഡ് എ
9. എ.ഇ.ഇ (സിവില്‍) ഓഫ് പി ആന്‍ഡ് ടി ബില്‍ഡിങ് വര്‍ക്സ് ഗ്രേഡ് എ
10. ഇന്ത്യന്‍ ഡിഫന്‍സ് സര്‍വിസ് ഓഫ് എന്‍ജിനീയേഴ്സ്
11. എ.ഇ.ഇ (ക്യൂ.എസ് ആന്‍ഡ് സി) ഇന്‍ മിലിട്ടറി എന്‍ജിനീയര്‍ സര്‍വിസ് (എം.ഇ.എസ്) സര്‍വേയര്‍ കേഡര്‍
കാറ്റഗറി II: മെക്കാനിക്കല്‍ എന്‍ജിനീയറിങ്-(ഗ്രൂപ് എ/ബി സര്‍വിസസ്/പോസ്റ്റ്സ്)
1. ഇന്ത്യന്‍ റെയില്‍വേ സര്‍വിസ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ്
2. ഇന്ത്യന്‍ റെയില്‍വേ സ്റ്റോഴ്സ് സര്‍വിസ് (മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
3. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് സര്‍വിസ് എ.ഡബ്ള്യൂ.എം/ജെ.ടി.എസ് (മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
4. സെന്‍ട്രല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് സര്‍വിസ് (മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
5. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസ് ഗ്രേഡ് എ
6. സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വിസ് (റോഡ്സ്), ഗ്രേഡ് എ (മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
7. സെന്‍ട്രല്‍ വാട്ടര്‍ എന്‍ജിനീയറിങ് സര്‍വിസ് ഗ്രേഡ് എ (മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
8. എ.ഇ.ഇ (മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍) ഇന്‍ ബോര്‍ഡര്‍ റോഡ്സ് എന്‍ജിനീയറിങ് സര്‍വിസ് ഗ്രേഡ് എ
9. ഇന്ത്യന്‍ നേവല്‍ ആമമെന്‍റ് സര്‍വിസ്
10. ഇന്ത്യന്‍ ഡിഫന്‍സ് സര്‍വിസ് ഓഫ് എന്‍ജിനീയേഴ്സ്
11. സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വിസ് ഗ്രേഡ് ബി (മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
കാറ്റഗറി III: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ് എ/ബി സര്‍വിസസ്/പോസ്റ്റ്സ്)
1. ഇന്ത്യന്‍ റെയില്‍വേ സര്‍വിസ് ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയേഴ്സ്
2. ഇന്ത്യന്‍ റെയില്‍വേ സ്റ്റോഴ്സ് സര്‍വിസ് (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
3. സെന്‍ട്രല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് സര്‍വിസ് (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍) 
4. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് സര്‍വിസ് എ.ഡബ്ള്യൂ.എം/ഒ.ടി.എസ് (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
5. ഇന്ത്യന്‍ ഇന്‍സ്പെക്ഷന്‍ സര്‍വിസ് (അസിസ്റ്റന്‍റ് ഡയറക്ടര്‍ ഗ്രേഡ് I)
6. ഇന്ത്യന്‍ സപൈ്ള സര്‍വിസ് ഗ്രേഡ് എ
7. എ.ഇ.ഇ (ഇലക്ട്രിക്കല്‍) ഓഫ് പി ആന്‍ഡ് ടി ബില്‍ഡിങ് വര്‍ക്സ് ഗ്രേഡ് എ
8. ഇന്ത്യന്‍ നേവല്‍ ആര്‍മമെന്‍റ് സര്‍വിസ്
9. ഇന്ത്യന്‍ ഡിഫന്‍സ് സര്‍വിസ് ഓഫ് എന്‍ജിനീയേഴ്സ്
10. സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വിസ് ഗ്രേഡ് ബി (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
കാറ്റഗറി IV: ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-(ഗ്രൂപ് എ/ബി സര്‍വിസസ്/പോസ്റ്റ്സ്)
1.  ഇന്ത്യന്‍ റെയില്‍വേ സര്‍വിസ് ഓഫ് സിഗ്നല്‍ എന്‍ജിനീയേഴ്സ്
2. ഇന്ത്യന്‍ റെയില്‍വേ സ്റ്റോഴ്സ് സര്‍വിസ് (ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
3. ഇന്ത്യന്‍ ഇന്‍സ്പെക്ഷന്‍ സര്‍വിസ് (അസിസ്റ്റന്‍റ് ഡയറക്ടര്‍ ഗ്രേഡ് I)
4. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വിസ് ഗ്രൂപ് എ
5. ഇന്ത്യന്‍ റേഡിയോ റെഗുലേറ്ററി സര്‍വിസ് ഗ്രേഡ് എ
6. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് സര്‍വിസ് എ.ഡബ്ള്യൂ.എം/ജെ.ടി.എസ് (ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഒഴിവുകള്‍)
7. ഇന്ത്യന്‍ നേവല്‍ ആര്‍മമെന്‍റ് സര്‍വിസ്
8. ഇന്ത്യന്‍ ടെലികോം ഓഫിസര്‍ (ജനറല്‍ സെന്‍ട്രല്‍ സര്‍വിസ് ഗ്രൂപ് ബി, ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍)
9. സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വിസ് ഗ്രൂപ് ബി (ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഒഴിവുകള്‍). 
യോഗ്യത: 2016 ജനുവരി ഒന്നിന് 21നും 30നും ഇടയിലായിരിക്കണം പ്രായം. എന്‍ജിനീയറിങ്ങില്‍ ബിരുദം വേണം. എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ/പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 രൂപയാണ് അപേക്ഷാഫീസ്. എസ്.സി-എസ്.ടി വിഭാഗക്കാര്‍, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. 
അപേക്ഷിക്കേണ്ട അവസാനതീയതി മാര്‍ച്ച് 25. വെബ്സൈറ്റ്: www.upsconline.nic.in

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.