എൽഎൽ.എം പ്രവേശനം: രണ്ടാം അലോട്ട്​മെൻറ് പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ എ​ൽ​എ​ൽ.​എം പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മ​െൻറ് www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വെ​ബ്​​സൈ​റ്റി​ലെ LL.M 2019 Candidate Portal ലൂ​ടെ അ​പേ​ക്ഷ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം Allotment Result എ​ന്ന മെ​നു ഐ​റ്റ​ത്തി​ൽ ക്ലി​ക്ക് ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മ​െൻറ് മെ​മ്മോ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മ​െൻറ് മെ​മ്മോ​യു​ടെ പ്രി​ൻ​റൗ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്. കൂ​ടാ​തെ ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം Data Sheet എ​ന്ന മെ​നു ഐ​റ്റം ക്ലി​ക്ക് ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ​േഡ​റ്റ ഷീ​റ്റി​​െൻറ പ്രി​ൻ​റൗ​ട്ട്​ എ​ടു​ക്കാം.


അ​ലോ​ട്ട്മ​െൻറ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ അ​ലോ​ട്ട്മ​െൻറ് മെ​മ്മോ​യും ​േഡ​റ്റാ ഷീ​റ്റും േപ്രാ​സ്​​പെ​ക്ട​സി​ൽ പ​റ​യു​ന്ന അ​സ്സ​ൽ രേ​ഖ​ക​ളും സ​ഹി​തം ഇൗ​മാ​സം 17 മു​ത​ൽ 19 വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പ്​ ബ​ന്ധ​പ്പെ​ട്ട കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. പ്ര​വേ​ശ​ന സ​മ​യ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ ഫീ​സും കോ​ള​ജി​ൽ ഒ​ടു​ക്ക​ണം. അ​ലോ​ട്ട്മ​െൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Tags:    
News Summary - llm allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.