ബാലാവകാശ നിയമങ്ങളില്‍ അധ്യാപകര്‍ക്ക് പരിശീലനം

തിരുവനന്തപുരം :സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍, പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള അധ്യാപകര്‍ക്കായി ബാലാവകാശ നിയമങ്ങളെക്കുറിച്ച് പരിശീലനം നല്‍കുന്നു. ഇതിനായുള്ള ജില്ലാ റിസോഴ്സ് അധ്യാപകരുടെ പാനലിലേക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

താത്പര്യമുള്ള അധ്യാപകര്‍ നിശ്ചിത മാതൃകയില്‍ തയാറാക്കിയ അപേക്ഷകള്‍ മേലധികാരികള്‍ മുഖേന childrights.cpcr@kerala.gov.in-ല്‍ ലഭ്യമാക്കണമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kescpcr.kerala.gov.in.

Tags:    
News Summary - Training of teachers on child rights laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.