തൃശൂർ: ആരോഗ്യ സർവകലാശാലയിൽ ഒഴിവുള്ള നാലു പ്രഫസർമാരുടെ തസ്തികയിൽ ഡെപ്യൂടേഷൻ/പുനർനിയമന വ്യവസ്ഥയിൽ 37400-67000+10000രൂപ ശമ്പള സ്കെയിലിൽ നിയമിക്കപ്പെടുന്നതിനും അസോസിയേറ്റ് പ്രഫസർമാരുടെ എട്ടു ഒഴിവുകളിലേക്ക് 37400 -67000 +9000 രൂപ ശമ്പള സ്കെയിലിൽ ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 15വരെ ദീർഘിപ്പിച്ചു.
അപേക്ഷകൾ രജിസ്ട്രാർ, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളജ് പോസ്റ്റ്, തൃശൂർ- -680596 എന്ന മേൽവിലാസത്തിൽ മാർച്ച് 15വരെ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.kuhs.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.