മോൻസൺ മാവുങ്കലിനെ കസ്​റ്റഡിയിൽ വിട്ടു

കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​​നെ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക്​ ക്രൈം​ബ്രാ​ഞ്ച്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. അ​ഞ്ചു​ദി​വ​സ​മാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി മൂ​ന്ന്​ ദി​വ​സ​ത്തെ ക​സ്​​റ്റ​ഡി മാ​ത്രം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി രാ​വി​ലെ​ത​ന്നെ ത​ള്ളി​യി​രു​ന്നു.

ര​ക്ത​സ​മ്മ​ർ​ദം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന പ്ര​തി​യെ വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ മ​ജി​സ്​​ട്രേ​റ്റ്​ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​ത്. ​പ്ര​തി​യു​ടെ ശാ​രീ​രി​കാ​വ​സ്ഥ പ​രി​ഗ​ണി​ച്ചു​കൂ​ടി​യാ​ണ്​ ക​സ്​​റ്റ​ഡി മൂ​ന്നു​ദി​വ​സ​മാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ ക്രൈം​ബ്രാ​ഞ്ച്​ വീ​ണ്ടും ക​സ്​​റ്റ​ഡി നീ​ട്ടി വാ​ങ്ങും. 

Tags:    
News Summary - monson mavunkal to judicial custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.