ആലപ്പുഴ: നഗരത്തില്‍ മൂന്നു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വില്പനക്ക് ശേഖരിച്ച 6,000 പാക്കറ്റ് നിരോധിത ഉല്പന്നങ്ങളുമായാണ് ആലപ്പുഴ മുനിസിപ്പല്‍ വലിയമരം വാര്‍ഡില്‍ തിരുവമ്പാടി അമ്പാടി പറമ്പ് വീട്ടില്‍ നിഷാദ്(26), വഴിച്ചേരി വാര്‍ഡ് സനിലാ മന്‍സിലില്‍ സല്മാന് (28) എന്നിവർ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.