ഇന്ദ്രൻസ് 

എം.വി.ആർ പുരസ്കാരം ഇന്ദ്രൻസിന്

തിരുവനന്തപുരം: ചലച്ചിത്ര താരം ഇന്ദ്രൻസിന് ഈ വർഷത്തെ എം.വി.ആർ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും അവാർഡും നവംബർ രണ്ടിന് രാവിലെ 11ന് മാസ്കറ്റ് ഹോട്ടൽ (സിംഫണി) ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.പി. ജോണും ട്രസ്റ്റ് സെക്രട്ടറി എം.പി. സാജുവും അറിയിച്ചു. 

Tags:    
News Summary - MVR award to Indrans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.