പ്ര​വാ​സി​യു​ടെ വീ​ട്

പ്ര​തീ​ക്ഷ​യെ​ന്നു പേ​രു​ള്ള വീ​ടി​നു

സ്വ​പ്നം കൊ​ണ്ടു​ള്ള ഭി​ത്തി​യും

ആ​കാ​ശം കൊ​ണ്ടു​ള്ള മേ​ൽ​ക്കൂ​ര​യു​മാ​ണ്.

വീ​ട്ടി​ന്റെ ഐ​ശ്വ​ര്യം മ​ക്ക​ളും

വീ​ട്ടി​ലെ വെ​ളി​ച്ചം സ്‌​നേ​ഹ​വു​മാ​ണ്.

ക​രു​ത​ൽ കൊ​ണ്ട് വാ​തി​ലു​ള്ള

വീ​ട്ടി​ൽ സ​മാ​ധാ​ന​മാ​ണ് സ​മ്പ​ത്ത്.

വി​ശ്വാ​സ​മാ​ണ് വീ​ടി​ന്റെ താ​ക്കോ​ൽ

ഒ​രു​മ​യാ​ണ് വീ​ട്ടി​ലെ മെ​ത്ത​ക​ളൊ​ക്കെ​യും.

വീ​ട്ടി​ൽ മ​ഴ കൊ​ണ്ടു​ള്ള ഏ​സി​യും

കാ​റ്റ് കൊ​ണ്ടു​ള്ള പ​ങ്ക​യു​മു​ണ്ട്.

വീ​ട്ടി​ന്റെ വി​ലാ​സ​മി​താ​ണ്-

പ്ര​തീ​ക്ഷ,

പ്ര​ണ​യ​മു​ള്ളി​ടം, ഫാ​മി​ലി ജ​ങ്ഷ​ൻ

ഇ​ഹ​ലോ​കം,വി ​വ​ൺ..!

Tags:    
News Summary - pravasiyude veedu-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.