കേരളത്തിൽ ചരിത്രവിജയം ഉറപ്പെന്ന്​ എ.വിജയരാഘവൻ

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫിന്​ ചരിത്ര വിജയം ഉറപ്പെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ.വിജയരാഘവൻ. ജനങ്ങൾ എൽ.ഡി.എഫിനെ സ്വീകരിക്കും. കൃത്യമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്​ തുടർഭരണമുണ്ടാകുമെന്ന്​ പറയുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

ഇടതുമുന്നണിയെ അട്ടിമറിക്കാൻ പല ഹീനശ്രമങ്ങളും ഉണ്ടായെന്നും അദ്ദേഹം കൂടിച്ചേർത്തു. വോ​ട്ടെണ്ണിന്​ തൊട്ട്​ മുമ്പ്​ മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Tags:    
News Summary - A. Vijayaraghavan says historic victory is guaranteed in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.