ആദിത് യുഎസിനെ പ്രധാന കഥാപാത്രമാക്കി 'ഡൈ വിത്ത് മെമ്മറീസ്, നോട്ട് ഡ്രീംസ്' എന്ന ടാഗ് ലൈനോടെ ശ്രീകാന്ത് ഇജി സംവിധാനം ചെയ്ത റോഡ് മൂവി " 24 ഡേയ്സ് " സൈന പ്ലേ ഒടിടിയിൽ റിലീസായി.
സ്റ്റീഫൻ എന്ന ചെറുപ്പക്കാരെൻറ കഥയാണ് ചിത്രം പറയുന്നത്. ഒരു റോഡ് മൂവി ഗണത്തിൽ പെടുത്താമെങ്കിലും പകുതിക്ക് ശേഷം സ്റ്റീഫെൻറ തിരിച്ചറിവുകളിലൂടെയുള്ള യാത്രയാണ് സിനിമ. വളരെ വിശദമായും മനോഹരമായും സ്റ്റീഫെൻറ യാത്രയെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.
ലെറ്റ് ഗോ പ്രൊഡ്ക്ഷൻസിെൻറ ബാനറിൽ അദിത് യുഎസ് നിർമ്മിക്കുന്ന ഈ ചിത്രത്തിെൻറ ഛായാഗ്രഹണം നിഖിൽ ലൈറ്റ് റൂം നിർവ്വഹിക്കുന്നു. സംഗീതം-സെവൻ ക്ലൗഡ്സ്. എഡിറ്റർ-പ്രസീപ് ശങ്കർ, ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ-അഞ്ജു രാമചന്ദ്രൻ, പശ്ചാത്തല സംഗീതം-വിഷ്ണു ശ്യാം, കല- ജഗദ് ചന്ദ്രൻ, സൗണ്ട്-ശങ്കർദാസ് വിസി, വാർത്ത പ്രചരണം-എഎസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.