ഭൂ​മി​യെ സം​ര​ക്ഷി​ക്കാം; അ​ബൂ​ദ​ബി​യി​ൽ കാ​മ്പ​യി​ൻ

അ​ബൂ​ദ​ബി: ഭൂ​മി​യെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി കാ​മ്പ​യി​ന് തു​ട​ക്കം​കു​റി​ച്ചു. അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി വി​ക​സി​പ്പി​ച്ച ഇ-​​ഗ്രീ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണം.രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ലാ​റ്റ്ഫോം ഉ​പ​യോ​​ഗി​ക്കാ​നാ​വു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ പ​രി​സ്ഥി​തി മേ​ഖ​ല​യി​ലെ ആ​ദ്യ ഇ-​ലേ​ണി​ങ് ഉ​പ​ക​ര​ണ​മാ​ണ് ഇ-​ഗ്രീ​ൻ. 2023ഓ​ടെ ഇ-​​ഗ്രീ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​വു​ക. അ​ബൂ​ദ​ബി നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി, അ​ബൂ​ദ​ബി വി​വ​ര, വി​ജ്ഞാ​ന വ​കു​പ്പ്, എ​മി​റേ​റ്റ്സ് നേ​ച്വ​ർ-​ഡ​ബ്ല്യൂ.​ഡ​ബ്ല്യൂ.​എ​ഫ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

Tags:    
News Summary - Let's protect the earth; Campaign in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.